ഝാൻസി റാണി സീരിയല്‍ – ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്നു
സീ കേരളം ഒരുക്കുന്ന പുതിയ പരിപാടികള്‍ – ഝാൻസി റാണി , മിസ്റ്റർ & മിസ്സിസ് , വെള്ളിനക്ഷത്രം ഒക്ടോബർ 5 മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ട് പുതിയ സീരിയലുകളാണ് വെള്ളിനക്ഷത്രവും ഝാൻസി റാണിയും. ഒക്ടോബർ 5, തിങ്കൾ മുതൽ ശനി …