താരം തീര്ത്ത കൂടാരം സിനിമ ഇപ്പോള് പ്രൈം വീഡിയോയില് ലഭ്യം – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്
പുതിയ മലയാളം ഓടിടി റിലീസ് – താരം തീര്ത്ത കൂടാരം ജൂണ് 16 മുതല് ആമസോണ് പ്രൈം വീഡിയോയില് ലഭ്യം 3 മലയാളം സിനിമകളാണ് ജൂണ് 16 മുതല് ഓടിടിയില് റിലീസ് ചെയ്യുന്നത്, പ്രൈം വീഡിയോയിൽ താരം തീര്ത്ത കൂടാരം, മനോരമമാക്സില് വാമനൻ, പ്രൈം വീഡിയോയിൽ ചാൾസ് എന്റർപ്രൈസസ് എന്നീ ചിത്രങ്ങൾ ഓൺലൈനിൽ ഇപ്പോള് ലഭ്യമാണ്. സഞ്ജുവായി കാർത്തിക് രാമകൃഷ്ണൻ, ഐധയായി നൈനിത മരിയ, ചിക്കുവായി അയ്ൻ സാജിദ് എന്നിവര്ക്കൊപ്പം മാലാ പാർവതി, വിനീത് വിശ്വം, ശങ്കർ … Read more