കൈരളി അറേബ്യ ഷെഡ്യൂള്‍ – 20 ജൂലൈ മുതല്‍ 26 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന മലയാള ചലച്ചിത്രങ്ങള്‍

ചാനലുകളുടെ സിനിമ ലിസ്റ്റ് – കൈരളി അറേബ്യ ഫിലിം ഷെഡ്യൂള്‍

കൈരളി അറേബ്യ ഷെഡ്യൂള്‍
Dora Malayalam Movie Telecast On Kairali Arabia

ഞായര്‍-തിങ്കള്‍ ദിവസങ്ങളില്‍ 4 സിനിമകളും ചൊവ്വ-ശനി ദിവസങ്ങളില്‍ 3 സിനിമകളും അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു. മിഡില്‍ ഈസ്റ്റ്‌  പ്രേക്ഷകര്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് 5 വര്‍ഷം മുന്‍പാണ്‌ അവരുടെ നാലാമത്തെ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചത് . മോഹൻലാൽ ,നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആർ സുകുമാരൻ സംവിധാനം ചെയ് പാദമുദ്ര സിനിമ അടുത്തയാഴ്ച്ച അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ മോഹന്‍ലാല്‍ അവതരിപ്പിച്ച പാദമുദ്ര സിനിമയിലേതാണ് അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി എന്ന പ്രശസ്ത ഗാനം .

സിനിമ ലിസ്റ്റ്

തീയതി
സിനിമയുടെ പേര്ISTUAEKSA
20 ജൂലൈഇരുവര്‍ (ഡബ്ബ്)11.00 A:M09.30 A:M08.30 A:M
ഹണിബീ05.00 P:M03.30 P:M02.30 P:M
എന്നവളെ (ഡബ്ബ്)07.30 P:M06.00 P:M05.00 P:M
പാദമുദ്ര12.30 A:M11.00 P:M10.00 P:M
21 ജൂലൈരഘുരാമന്‍ ഐഎഎസ് (ഡബ്ബ്)11.00 A:M09.30 A:M08.30 A:M
പോത്തന്‍ വാവ05.00 P:M03.30 P:M02.30 P:M
ചാന്തുപൊട്ട്12.30 A:M11.00 P:M10.00 P:M
22 ജൂലൈഅഞ്ചു സുന്ദരികള്‍11.00 A:M09.30 A:M08.30 A:M
ടേക്ക് ഓഫ്05.00 P:M03.30 P:M02.30 P:M
ഡോറ (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
23 ജൂലൈബെസ്റ്റ് ആക്ടര്‍11.00 A:M9.30 A:M08.30 A:M
തനി ഒരുവന്‍ (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
അങ്കിള്‍ ബണ്‍12.30 A:M11.00 P:M10.00 P:M
24 ജൂലൈകളക്ടര്‍11.30 A:M10.00 A:M09.00 A:M
തലൈവ05.00 P:M03.30 P:M02.30 P:M
രാജമുദ്ര (ഡബ്ബ്)12.30 A:M11.00 P:M10.00 P:M
25 ജൂലൈഗ്യാംഗ്‌സ്റ്റര്‍11.30 A:M10.00 A:M09.00 A:M
അമ്മ അമ്മായിയമ്മ05.00 P:M03.30 P:M02.30 P:M
ഇഷ്ട്ടമാണ് പക്ഷേ12.30 A:M11.00 P:M10.00 P:M
26 ജൂലൈഫിഡില്‍11.00 A:M09.30 A:M08.30 A:M
മൈന (ഡബ്ബ്)05.00 P:M03.30 P:M02.30 P:M
ചെറിയ ലോകവും വലിയ മനുഷ്യരും07.30 P:M06.00 P:M05.00 P:M
ഒരു തരം രണ്ടു തരം മൂന്നു തരം12.30 A:M11.00 P:M10.00 P:M

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published.