മലയാളം ടിവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ സമയക്രമം – കൈരളി മൂവി ഷെഡ്യൂള്‍
ഉള്ളടക്കം

ശ്രീനിവാസൻ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ മലയാള ചലച്ചിത്രം നാടോടിക്കാറ്റ് ജൂലൈ 13 രാവിലെ 6:30 മണിക്ക് കൈരളി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. മോഹൻലാൽ , ശ്രീനിവാസൻ, ശോഭന , തിലകൻ, ക്യാപ്റ്റൻ രാജു, ഇന്നസെന്റ്, ജനാർദ്ദനൻ, മാമുക്കോയ എന്നിവര്‍ പ്രധാനവേഷത്തില്‍. ശ്രീകുമാരന്‍ തമ്പി ഒരുക്കിയ ബന്ധുക്കള്‍ ശത്രുക്കള്‍, C/O സൈറാ ബാനു, വര്‍ഷം, വീരപുത്രന്‍, ക്യാപ്റ്റന്‍ എന്നിവയാണ് രാവിലെ 06.30 A.M സ്ലോട്ടില്‍ ചാനല്‍ ഒരുക്കിയിരിക്കുന്ന മറ്റു സിനിമകള്‍.
സിനിമ ലിസ്റ്റ്
തീയതി | സിനിമ | സമയം |
13 ജൂലൈ | നാടോടിക്കാറ്റ് | 06.30 A.M |
ജൂണ്‍ | 09.00 A.M | |
സിരുത്തൈ (ഡബ്ബ്) | 12.00 Noon | |
കോമാളി (ഡബ്ബ്) | 04.00 P.M | |
ഗില്ലി (ഡബ്ബ്) | 10.30 P.M | |
14 ജൂലൈ | ബന്ധുക്കള്‍ ശത്രുക്കള്‍ | 06.30 A.M |
പുലി (ഡബ്ബ്) | 09.00 A.M | |
വിണ്ണയ് താണ്ടി വരുമായ (ഡബ്ബ്) | 12NOON | |
ദീപാവലി (ഡബ്ബ്) | 04.00 P.M | |
തനി ഒരുവന്‍ (ഡബ്ബ്) | 10.30 P.M | |
15 ജൂലൈ | വിഷ്ണു | 06.30 A.M |
ഇന്‍സ്പെക്ടര്‍ ജനറല്‍ – ഐജി | 09.00 A.M | |
ഈ പട്ടണത്തില്‍ ഭൂതം | 12.00 Noon | |
ഏഗന്‍ (ഡബ്ബ്) | 04.00 P.M | |
പോത്തന്‍ വാവ | 10.30 P.M | |
16 ജൂലൈ | C/O സൈറാ ബാനു | 06.30 A.M |
ഭായ് (ഡബ്ബ്) | 09.00 A.M | |
തുപ്പാക്കി (ഡബ്ബ്) | 12.00 Noon | |
പികെ (ഡബ്ബ്) | 04.00 P.M | |
ഡോറ (ഡബ്ബ്) | 10.30 P.M |
കൈരളി ചാനല്‍ സിനിമകള്‍
17 ജൂലൈ | വര്‍ഷം | 06.30 A.M |
മാരി 2 (ഡബ്ബ്) | 09.00 A.M | |
റെമോ (ഡബ്ബ്) | 12.00 Noon | |
ഉണ്ട | 04.00 P.M | |
കാശ്മീരം | 10.30 P.M | |
18 ജൂലൈ | വീരപുത്രന്‍ | 06.30 A.M |
അട്ടഹാസം (ഡബ്ബ്) | 09.00 A.M | |
വേതാളം (ഡബ്ബ്) | 01:00 P.M | |
രാക്ഷസന്‍ | 04.00 P.M | |
കളക്ടര്‍ | 10.00 P.M | |
19 ജൂലൈ | ക്യാപ്റ്റന്‍ | 06.30 A.M |
തെങ്കാശിപ്പട്ടണം | 09.00 A.M | |
അമ്മ അമ്മായിയമ്മ | 12.00 Noon | |
ഉസ്താദ് | 03.00 P.M | |
മിരുത്തന്‍ | 06.00 P.M | |
കഥ പറയുമ്പോള്‍ | 10:00 P.M |
