അടുത്ത ആഴ്ച്ച സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയാണ്
എസ്കേപ്പ് ഫ്രം ഉഗാണ്ട , ഭാരതീയം, ബാല്യകാലസഖി, മേല്‍വിലാസം, അയലത്തെ അദ്ദേഹം എന്നിവയാണ് പ്രൈം സ്ലോട്ടില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍, ശനി-ഞായര്‍ ഷെഡ്യൂള്‍ ലഭ്യമല്ല, ഇരവധി പഴയ സിനിമകള്‍ അടുത്ത ആഴ്ച ചാനല്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
സമയം |
20 ജൂലൈ | 21 ജൂലൈ | 22 ജൂലൈ |
01:00 A.M | മുതലാളി | നാലാം സിംഹം | പല്ലാങ്കുഴി |
03:30 A.M | നീ അല്ലെങ്കില്‍ ഞാന്‍ | ഒരാള്‍ കൂടി കള്ളനായി | പമ്പരം |
07:00 A.M | പിസി 369 | നീലാകാശം നിറയെ | നസീമ |
10:00 A.M | സ്വപ്നഹള്ളിയില്‍ ഒരുനാള്‍ | പഞ്ചപാണ്ഡവര്‍ | കര്‍മ്മയോഗി |
01:00 P.M | ഒന്നിങ്ങു വന്നെങ്കില്‍ | പറഞ്ഞു തീരാത്ത വിശേഷങ്ങള്‍ | കളഭം |
04:00 P.M | ആരോഹണം | ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് | ലാപ്ടോപ് |
07.00 P.M | എസ്കേപ്പ് ഫ്രം ഉഗാണ്ട | ഭാരതീയം | ബാല്യകാലസഖി |
10:00 P.M | നരകാസുരന്‍ | കൊലകൊമ്പന്‍ | അകലെ |
സിനിമ ലിസ്റ്റ് – സൂര്യാ മൂവിസ്
23 ജൂലൈ | 24 ജൂലൈ | 25 ജൂലൈ | 26 ജൂലൈ |
മനയ്ക്കലെ തത്ത | മായക്കാഴ്ച | മോക്ഷം | ആന |
പണിമുടക്ക് | പട്ടാഭിഷേകം | എയര്‍ ഹോസ്റ്റസ് | അച്ഛന്റെ ഭാര്യ |
ഒന്നാം മുഹുര്‍ത്തം | ഒന്നാം വട്ടം കണ്ടപ്പോള്‍ | അനാമിക | മൌന നൊമ്പരം |
പരസ്പരം | അനഘ | അയ്യോ പാവം | ലവ് സ്റ്റോറി |
ആഘോഷം | ആനമുറ്റത്തെ ആങ്ങളമാര്‍ | പരിണയം | അകം |
ഇനിയെങ്കിലും | ഇതാ ഒരു സ്നേഹഗാഥ | ബാംഗോക്ക് സമ്മര്‍ | ജോസേട്ടന്റെ ഹീറോ |
മേല്‍വിലാസം | അയലത്തെ അദ്ദേഹം | വണ്‍ ബൈ ടു | ബ്രേക്കിംഗ് ന്യൂസ് ലൈവ് |
ഗുല്‍മോഹര്‍ | ചെറിയ ലോകവും വലിയ മനുഷ്യരും | പാണ്ഡവപുരം | ആക്രോശം |