ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 5 – ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള പ്രകടനം
ബാര്‍ക്ക് വീക്ക് 5 , മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം ഒന്നാം സ്ഥാനത്തിനു ഇളക്കമില്ലാതെ ഏഷ്യാനെറ്റ് തങ്ങളുടെ ജൈത്രയാത്ര തുടരുന്ന കാഴ്ച്ച ആവര്‍ത്തിക്കുകയാണ് പുതുതായി ലഭ്യമായ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടിലും. ഫെബ്രുവരി 14ആം തീയതി ബിഗ്ഗ് ബോസ്സ് സീസണ്‍ 3 ആരംഭിക്കുകയാണ്, മോഹന്‍ലാല്‍ മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. ജനപ്രീതി നേടി മുന്നേറിയിരുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും സീസണ്‍ 2 അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. തിങ്കള്‍-വെള്ളി രാത്രി 9:30 നും, വാരാന്ത്യങ്ങളില്‍ രാത്രി 9:00 … Read more