സാജൻ ബേക്കറി സിൻസ് 1962 – ഏഷ്യാനെറ്റ് ഈസ്റ്റർ സ്പെഷ്യൽ സിനിമ
ഈസ്റ്റർ സ്പെഷ്യൽ പരിപാടികളുമായി ഏഷ്യാനെറ്റ് – സാജൻ ബേക്കറി സിൻസ് 1962 ഈസ്റ്റർ ദിനത്തിൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളും വൈവിധ്യമാർന്ന പരിപാടികളുമായി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. രാവിലെ 9 മണിക്ക് ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് ചലച്ചിത്രം “കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ” ഉം ഉച്ചക്ക് 1.30 നു അകാലത്തിൽ വിട്ടുപിരിഞ്ഞ ഗായകൻ സോമദാസിന്റെ കുടുബത്തിനു ഒരു കൈത്താങ്ങുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റും ഏഷ്യാനെറ്റും ഒരുമിച്ച പ്രത്യേകപരിപാടി ” സ്നേഹപൂർവ്വം സോമുവിന് ” ഉം … Read more