ഇടിവി ബാലഭാരത് സംപ്രേഷണം തുടങ്ങി – കൊച്ചു കുട്ടികള്‍ക്കായുള്ള മലയാളം ചാനല്‍

ഏറ്റവും പുതിയ മലയാളം ചാനല്‍ ഇടിവി ബാലഭാരത്

ഇടിവി ബാലഭാരത്
ETV Balabharath Channel

ഇ.ടി.വി നെറ്റ്‌വര്‍ക്ക് ആരംഭിച്ച ഏറ്റവും പുതിയ ടെലിവിഷന്‍ ചാനലാണ്‌ ഇടിവി ബാലഭാരത്. ഇന്ത്യയിലെ 10 പ്രാദേശിക ഭാഷകളില്‍ ബാലഭാരത് ലഭ്യമാവും. ചാനലുകളുടെ ഔദ്യോഗിക ഉദ്ഘാടനം റാമോജി ഗ്രൂപ്പ് ചെയർമാൻ റാമോജി റാവു നിര്‍വഹിച്ചു. എല്ലാ പ്രമുഖ ഡിറ്റിഎച്ച് , കേബിള്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ഇ ടിവി ബാലഭാരത് ചാനല്‍ ലഭ്യമാവും.

മലയാളം കുട്ടികളുടെ ചാനല്‍

വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പരിപാടികള്‍ ആവും ഇടിവി ബാല ഭാരത് സംപ്രേക്ഷണം ചെയ്യുക. ആക്ഷൻ രംഗങ്ങളും സാഹസികതയും നർമവും കലർന്ന നിരവധി കഥകളും കഥാപാത്രങ്ങളും ആനിമേഷൻ രൂപത്തിൽ കൊച്ചു കൂട്ടുകാര്‍ക്കു അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലൂടെ ആസ്വദിക്കാം.

ETV Bal Bharat will be available in Indian languages like Assamese, Bengali, Gujarati, Hindi, Kannada, Marathi, Malayalam, Odia, Punjabi, Telugu, Tamil besides English.

Abhimanyu Show ETV Bhala Bharath
Abhimanyu Show ETV Bhala Bharath
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment