നാഗകന്യക 4 സീരിയല്‍ പുനസംപ്രേക്ഷണ സമയം – തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Marchസൺ സൂര്യ ടിവി
Advertisements

സൂര്യ ടിവിയില്‍ നാഗകന്യക 4 തിങ്കള്‍ മുതല്‍ വെള്ളിവരെ 9.00 മണിക്കും, റിപ്പീറ്റ് വൈകുന്നേരം 5.30 മണിക്കും

മലയാളം ചാനല്‍ സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍, അവയുടെ പുനസംപ്രേക്ഷണ സമയം, അടുത്ത ആഴ്ച്ച ടെലിക്കാസ്റ്റ് ചെയ്യുന്ന സിനിമകള്‍ എന്നിവയുടെ വിവരം.

സമയംതിങ്കള്‍ചൊവ്വബുധന്‍വ്യാഴംവെള്ളിശനിഞായര്‍
05.30 A.Mവേളാങ്കണ്ണി മാതാവ്സിനിമസിനിമ
06.00 A.M
06.30 A.Mലവ കുശ
07.00 A.Mഎന്‍റെ മാതാവ്എന്‍റെ മാതാവ് മെഗാ എപ്പിസോഡ്സിനിമ
07.30 A.Mസുപ്രഭാതം
08.00 A.Mസൂപ്പര്‍ ടേസ്റ്റ്
08.30 A.Mഅലാവുദ്ധീന്‍
09.00 A.Mസിനിമ – ദി കിംഗ്, ഇന്ദ്രജാലം , എന്തിരന്‍ , ജോ ആന്‍ഡ്‌ ദി ബോയ്‌, നായക്സിനിമസിനിമ
സൂര്യാ ജോഡി നമ്പര്‍ 1സിനിമ
12.30 P.Mഎന്‍റെ മാതാവ്
01.00 P.Mഭദ്രസൂപ്പര്‍ ടേസ്റ്റ്
01.30 P.Mചോക്കളേറ്റ്സിനിമ
02.00 P.Mസിനിമ – ഗജപോക്കിരി , ഷാജഹാനും പരീക്കുട്ടിയും, പാവാട , കിലുക്കം കിലുകിലുക്കം , കരിങ്കുന്നം 6സ്
സിനിമ
05.00 P.Mബെസ്റ്റ് ഓഫ് കുട്ടിപട്ടാളംകഥകള്‍ക്കപ്പുറം
05.30 P.Mനാഗകന്യക 4കുട്ടിപട്ടാളം
06.00 P.Mലവകുശ
06.30 P.Mഅലാവുദ്ധീന്‍സിനിമസിനിമ
07.00 P.M
07.30 P.Mഭദ്ര
08.00 P.Mഎന്‍റെ മാതാവ്
08.30 P.Mഒരിടത്തൊരു രാജകുമാരി
09.00 P.Mനാഗകന്യക 4
09.30 P.Mസൂര്യാ ജോഡി നമ്പര്‍ 1
10.00 P.Mകഥകള്‍ക്കപ്പുറംസിനിമസിനിമ
10.30 P.Mസിനിമ – ദി കിംഗ് , ഷാജഹാനും പരീക്കുട്ടിയും, ഏഴ് സുന്ദര രാത്രികള്‍ , ഡയമണ്ട്‌ നെക്ക്‌ ലേസ്‌, കരിങ്കുന്നം 6സ്
11.00 P.M
11.30 P.M
12.00 P.M
നാഗകന്യക 4
നാഗ കന്യക സീസണ്‍ 4 തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്.
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *