ഡോറയുടെ പ്രയാണം മലയാളം കാര്‍ട്ടൂണ്‍ ഷോ കൊച്ചു ടിവിയില്‍ മടങ്ങിവരുന്നു ഏപ്രില്‍ ഒന്ന് മുതല്‍

എല്ലാ ദിവസവും രാവിലെ 7 മണി, ഉച്ചയ്ക്ക് 12 മണി വൈകുന്നേരം 5 നും ഡോറയുടെ പ്രയാണം

ഡോറയുടെ പ്രയാണം
dorayude prayanam kids program on kochu tv

ഡോറയും ബുജിയും കുറുനരിയും തിരികെയെത്തുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട ചാനല്‍ കൊച്ചു ടിവിയില്‍ വീണ്ടും, ഈ വരുന്ന ഏപ്രില്‍ മാസം ഒന്നാം തീയതി മുതലാണ് ഡോറയുടെ പ്രയാണം വീണ്ടും സംപ്രേക്ഷണം ചെയ്തു തുടങ്ങുക. എല്ലാ ദിവസവും രാവിലെ 7.00 മണി, ഉച്ചയ്ക്ക് 12.00 മണി, വൈകുന്നേരം 5.00 മണി എന്നിങ്ങനെയാണ് സംപ്രേക്ഷണം ചെയ്യുക. ഇതോടൊപ്പം ജാക്കി ചാന്‍, സ്റ്റുവര്‍ട്ട് ലിറ്റില്‍ എന്നിവയും ഉണ്ടാവും, വേനല്‍ക്കാലം ആഘോഷമാക്കുവാന്‍ തങ്ങളുടെ പ്രിയ പരിപാടികള്‍ കൊച്ചു ടിവിയില്‍ തിരികെ എത്തുന്നത്‌ കുട്ടികള്‍ക്ക് സന്തോഷം പകരും. ഹാപ്പി കിഡ് , ഹാപ്പി ബര്‍ത്ത്ഡേ , അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്, ലില്ലി, ഡിറ്റക്റ്റീവ് രാജപ്പന്‍ സീസണ്‍ 3 , രാജു റിക്ഷാ എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മറ്റു പരിപാടികള്‍ .

മോഷ്ടിക്കാനിഷ്ടമാണെങ്കിലും ഡോറ പറഞ്ഞാൽ കുറുനരി പിന്നെ മോഷ്ടിക്കില്ല ,ഒന്നിച്ചു പറയൂ കുറുനരി മോഷ്ടിക്കരുത്. കുറുനരി മോഷ്ടിക്കുകയേ ചെയ്യരുത്, ഡോറയുടെ പ്രയാണം ഒരു മികച്ച ഇന്‍റെറാക്റ്റീവ് പരിപാടി കൂടിയാണ്. പുതിയ സ്ഥലങ്ങൾ കണ്ട് പിടിക്കാനും അവിടേയ്ക്ക് യാത്ര ചെയ്യാനുമാണ് ഡോറയ്ക്ക് ഇഷ്ടം. കൂട്ടിന് ബുജിയും മാപ്പുമുള്ളപ്പോൾ ഡോറയുടെ പ്രയാണം കൂടുതല്‍ രസകരമാകുന്നു. എക്സ്പ്ലൊറഡോറ എന്ന സ്പാനിഷ് വാക്കിൽ നിന്നാണ് ഡോറ എന്ന പേര് ഉണ്ടായത്. പുതിയ സ്ഥലങ്ങളിലേക്ക് പ്രയാണം നടത്തുന്നയാളുടെ സ്പാനിഷ് നാമമാണ് എക്സ്പ്ലൊറഡോറ.

ഷെഡ്യൂള്‍

06:05 A.M – ഹാപ്പി കിഡ്
07:00 A.M – ഡോറയുടെ പ്രയാണം
08:00 A.M – ജന്മദിനാശംസകൾ
08:05 A.M – ലില്ലി
09:00 A.M – അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
09:30 A.M – സ്റ്റുവര്‍ട്ട് ലിറ്റില്‍
10:00 A.M – ജാക്കിചാന്‍
11:00 A.M – ഡിറ്റക്റ്റീവ് രാജപ്പന്‍ സീസണ്‍ 3
11:30 A.M – രാജു റിക്ഷാ
12:00 P.M – ഡോറയുടെ പ്രയാണം
01:00 P.M – ലില്ലി
02:00 P.M – മാറ്റ് ഹട്ടെര്സ്
03:00 P.M – ഹാപ്പി കിഡ്

kochu tv today programs
ഇതു ഞങ്ങളുടെ ഏരിയ

04:00 P.M – ജന്മദിനാശംസകൾ
04:05 P.M – ടെയില്‍സ് ഓഫ് ടാടോങ്ക
04:30 P.M – അനിമാലിയ
05:00 P.M – ഡോറയുടെപ്രയാണം
06:00 P.M – അനിയന്‍ ബാവ ചേട്ടന്‍ ബാവ കുട്ടീസ്
06:30 P.M – സ്റ്റുവര്‍ട്ട് ലിറ്റില്‍
07:00 P.M – OMG സീസണ്‍ 3
07:05 P.M – ജാക്കി ചാൻ

kochu tv kids cartoon programs
kochu tv kids cartoon programs

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

2 Comments

Leave a Reply

Your email address will not be published.