കണ്ണന്റെ രാധ സീരിയല്‍ ഈ ആഴ്ച നേടിയ റേറ്റിംഗ് – മലയാളം ഭക്തി പരമ്പര

ഏഷ്യാനെറ്റ്‌ സിനിമകള്‍ , കണ്ണന്റെ രാധ സീരിയല്‍ ഇവ പോയ വാരം നേടിയ ടിആര്‍പ്പി പോയിന്‍റ്

കണ്ണന്റെ രാധ സീരിയല്‍
kannante radha hotstar epsiodes

2018 നവംബർ 26 നാണ് രാധ കൃഷ്ണ എന്ന ഹിന്ദി പരമ്പരയെ മലയാളത്തിൽ ഡബ്ബ് ചെയ്ത് ഏഷ്യാനെറ്റ്‌ അവതരിപ്പിച്ചത് , തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണിക്ക് ആയിരുന്നു സംപ്രേക്ഷണം. തുടക്കം മുതല്‍ മികച്ച ജനപിന്തുണയാണ് ഈ മലയാളം ഭക്തി പരമ്പരയ്ക്ക് ലഭിക്കുന്നത്. ഏറ്റവും പുതുതായി കണ്ണന്റെ രാധ സീരിയല്‍ നേടിയത് 2.18 പോയിന്റ് ആണ്, കൊറോണ വൈറസ് മൂലം പരമ്പരകളുടെ ഷൂട്ടിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ് ഇപ്പൊള്‍. ജനപ്രീതി നേടിയ അവിചാരിതം, കൈലാസനാഥന്‍ എന്നിവ ചാനല്‍ വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ എത്തിക്കുന്നു. ഏറ്റവും പുതിയ ബാര്‍ക്ക് റിപ്പോര്‍ട്ട് പ്രകാരം ഏഷ്യാനെറ്റ്‌ ആയിരം പോയിന്‍റ് നേടിയിരുന്നു, കുടുംബ വിളക്ക് പ്രേക്ഷക പിന്തുണയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. സുമേദ് മുഗൾകാർ, ഷിവ്യ പട്ടാനിയ എന്നിവരാണ്‌ കണ്ണന്റെ രാധയുടെ പ്രധാന അഭിനേതാക്കള്‍.

ഏഷ്യാനെറ്റ്‌ സിനിമകള്‍ നേടിയ ടിആര്‍പ്പി

ബാംഗ്ലൂർ ഡേയ്സ് – 1.44
ചിന്താവിഷ്ടയായ ശ്യാമള – 0.83
ചിത്രം – 1.36
ഹെലന്‍ – 1.25
ഹെയ് ലെസാ – 0.02
ഹിസ് ഹൈനസ് അബ്ദുള്ള – 0.89
ഇട്ടിമാണി മേഡ് ഇന്‍ ചൈന- 2.55
ജെല്ലിക്കെട്ട് – 2.49
കില്ലാടി രാമന്‍ – 0.02
ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം – 0.07
സ്റ്റാൻഡ് അപ്പ് – 3.32
ടൂ കണ്ട്രീസ് – 1.62

malayalam tv serial kailasanathan
malayalam tv serial kailasanathan

Leave a Comment