കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു
കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ ‘കിടിലം’, ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി …