സുധാമണി സൂപ്പറാ സീരിയല്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു സീ കേരളം ചാനലില്‍ – അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍
അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ മലയാളത്തിലെ രണ്ടാമത്തെ ജനപ്രിയ വിനോദ ചാനലായ സീ കേരളം രണ്ടു പുതിയ സീരിയലുകള്‍ ആരംഭിക്കുന്നു, സുധാമണി സൂപ്പറാ , പാർവതി. പ്രശസ്ത നടി അഞ്ജു അരവിന്ദ് ടൈറ്റിൽ റോൾ ചെയ്യുന്ന പരമ്പര സംവിധാനം ചെയ്യുന്നത് മനോജ് ശ്രീലകം ആണ്. ഇത് സോണി സബ് സീരിയല്‍ പുഷ്പ ഇംപോസിബിളിന്റെ മലയാളം റീമേക്ക് ആണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ … Read more
