Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ തീയതികള്‍, വേദി – സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayസീ കേരളം
സരിഗമപ കേരളം സീസണ്‍ 2

27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും സരിഗമപ കേരളം സീസൺ 2 ന്റെ ഓഡിഷനുകൾ ആരംഭിച്ചു, സീ കേരളം ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം…

Read more

അനുരാഗ ഗാനം പോലെ സീരിയല്‍ സീ കേരളം ചാനലില്‍ ഏപ്രിൽ 17നു ആരംഭിക്കുന്നു – രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Aprilസീ കേരളം
Anuraga Ganam Pole Serial Zee Keralam

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് , അനുരാഗ ഗാനം പോലെ സീരിയല്‍ – സീ കേരളം മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ ചാനൽ, സീ കേരളം, മറ്റൊരു പുതുപുത്തൻ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ കവിത…

Read more

മിഴി രണ്ടിലും സീരിയൽ സീ കേരളം ഉടൻ വരുന്നു, 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Novemberസീ കേരളം
Zee Keralam Serial Mizhi Randilum

സീ കേരളം ചാനലില്‍ ഉടന്‍ വരുന്ന പരമ്പരയാണ് മിഴി രണ്ടിലും പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി , പുതിയ രണ്ടു സീരിയലുകള്‍ അവര്‍ പ്രഖ്യാപിച്ചു , മിഴി രണ്ടിലും, ശ്യാമാംബരം. കൈയെത്തും ദൂരത്ത് ,…

Read more

ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ 24ന് രാത്രി 7 മണി ക്ക് സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Septemberസീ കേരളം
DKD2 Finale

ശനിയാഴ്ച (സെപ്റ്റംബർ 24) രാത്രി 7 മണിക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ സീ കേരളം ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച നൃത്ത റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ 2 ഗ്രാൻഡ് ഫിനാലെ ഈ വരുന്ന…

Read more

കെ‌.ജി‌.എഫ് ചാപ്റ്റർ 2 സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സീ കേരളത്തിൽ – 4 സെപ്റ്റംബർ ഞായർ രാത്രി 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസീ കേരളം
KGF2 Premier

സീ കേരളം വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ – കെ‌.ജി‌.എഫ് ചാപ്റ്റർ 2 കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ നെറ്റ്‌വർക്ക് സ്വന്തമാക്കിയിരുന്നു , സീ തെലുങ്ക്, സീ കന്നഡ, സീ തമിഴ്, സീ കേരളം ചാനലുകള്‍ കെ‌.ജി‌.എഫ് 2…

Read more

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ആദ്യമായി ടിവി യിൽ – സീ കേരളം സംപ്രേഷണം ചെയ്യും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Augustസീ കേരളം
Dulquer Salmaan Starer Kurup on TV

സീ കേരളം പ്രീമിയര്‍ സിനിമ , ദുൽഖർ സൽമാൻ അഭിനയിച്ച ക്രൈം ത്രില്ലർ – കുറുപ്പ് പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട്…

Read more

ബസിംഗ ഫാമിലി ഫെസ്റ്റിവൽ സ്വാതന്ത്ര്യദിന എപ്പിസോഡിൽ നവജാത ശിശുവിന് ‘ഇന്ത്യ’ എന്ന് നാമകരണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustസീ കേരളം
സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ സ്വാതന്ത്ര്യ ദിന എപ്പിസോഡ്

സീ കേരളം ബസിംഗ ഫാമിലി ഫെസ്റ്റിവല്‍ സ്വാതന്ത്ര്യ ദിന എപ്പിസോഡ് സീ കേരളം ചാനൽ അവതരിപ്പിക്കുന്ന കുടുംബപ്രേക്ഷകരുടെ മഹോത്സവമായ ബസിംഗ ഫാമിലി ഫെസ്റ്റിവൽ ഗെയിം ഷോ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം അതുല്യമായ രീതിയിൽ ആഘോഷിക്കും. ആഗസ്റ്റ് 14-ന് (ഞായർ) വൈകിട്ട് 6…

Read more

കുടുംബശ്രീ ശാരദ മഹാ എപ്പിസോഡ് – ഞായറാഴ്ച, 26 ജൂണ്‍ ഏഴ് മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Juneസീ കേരളം
Kudumbasree Sarada Mega Episode

ശാരദയ്ക്ക് പിന്തുണയുമായി കുടുംബശ്രീ സുഹൃത്തുക്കളും രവിചന്ദ്രവർമ്മനും സംപ്രേക്ഷണം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് സീ കേരളം ചാനലിന്റെ കുടുംബ ശ്രീ ശാരദ . ഏതൊരു പ്രതിസന്ധിയും തരണം ചെയ്തു തന്റെ മക്കൾക്കായി ജീവിക്കുന്ന ശാരദ എന്ന അമ്മയുടെ…

Read more

ഭാഗ്യലക്ഷ്മി സീരിയല്‍ ജൂൺ 27 മുതൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Juneസീ കേരളം
Zee Keralam Serial Bhagya Lakshmi

നേരിനായി നേരോടെ ഒരമ്മ – ഭാഗ്യലക്ഷ്മി സീ കേരളം ചാനലില്‍ ജൂൺ 27 മുതൽ ആരംഭിക്കുന്നു മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനലായ സീ കേരളം മറ്റൊരു പുതു പുത്തൻ പരമ്പരയുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ശക്തയായ ഒരു സ്ത്രീയുടെ…

Read more

കൈയ്യെത്തും ദൂരത്ത് സീരിയല്‍ അഞ്ഞൂറിന്റെ നിറവില്‍ – സീ കേരളം പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneസീ കേരളം
സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത്

അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സീ കേരളം സീരിയല്‍ കൈയ്യെത്തും ദൂരത്ത് മലയാളം വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്യുന്ന ‘കൈയ്യെത്തും ദൂരത്ത് (കൈയെത്തും ദൂരത്ത്)’ പരമ്പര 500 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളുമായി മലയാളി പ്രേക്ഷകരുടെ സ്വീകരണ…

Read more

മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയർ സീ കേരളത്തില്‍ – മെയ് 15 ഞായറാഴ്ച വൈകീട്ട് 4 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayസീ കേരളം
Member Rameshan 9am Ward WTP

സീ കേരളം പ്രീമിയര്‍ സിനിമ – മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുഴുനീള കോമഡി ഒരുക്കി തിയറ്ററുകളില്‍ തരംഗമായി മാറിയ മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ് ടിവി പ്രീമിയര്‍ മലയാളികളുടെ ജനപ്രിയ വിനോദ ചാനലായ സീ കേരളത്തിലൂടെ. നവാഗതരായ…

Read more