മിഴി രണ്ടിലും സീരിയൽ സീ കേരളം ഉടൻ വരുന്നു, 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചാനല്‍

സീ കേരളം ചാനലില്‍ ഉടന്‍ വരുന്ന പരമ്പരയാണ് മിഴി രണ്ടിലും

മിഴി രണ്ടിലും സീരിയൽ സീ കേരളം
Zee Keralam Serial Mizhi Randilum

പ്രമുഖ മലയാളം വിനോദ ചാനലായ സീ കേരളം 4 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി , പുതിയ രണ്ടു സീരിയലുകള്‍ അവര്‍ പ്രഖ്യാപിച്ചു , മിഴി രണ്ടിലും, ശ്യാമാംബരം. കൈയെത്തും ദൂരത്ത് , വൈഫ് ഈസ് ബ്യൂട്ടിഫുൾ , കുടുംബശ്രീ ശാരദ , ഭാഗ്യലക്ഷ്മി , മിസ്സിസ് ഹിറ്റ്‌ലർ , പ്രണയവർണ്ണങ്ങൾ , നീയും ഞാനും , മരുമക്കൾ , മാലയോഗം , അഗ്നിപരീക്ഷ , അയാളും ഞാനും തമ്മിൽ , നാഗദേവത എന്നിവയാണ് നിലവിലെ സീ കേരളം പരമ്പരകള്‍ .

കൂടുതല്‍ വാര്‍ത്തകള്‍

  • സീ കേരളം ചാനൽ ഡ്രാമ ജൂനിയേഴ്‌സ് ഓഡിഷനുകൾ പരിപാടിയുടെ നടത്തി വരുന്നു, പ്രായപരിധി 3-13 വയസ്സ്.
  • മേ ഹൂം മൂസ ഡിജിറ്റൽ സ്ട്രീമിംഗ് സീ5 ആപ്പിൽ ആരംഭിച്ചു, ടെലിവിഷൻ പ്രീമിയർ സീ കേരളത്തില്‍ ഉടൻ പ്രതീക്ഷിക്കാം.

മിഴി രണ്ടിലും സീരിയലിന്റെ പ്രൊമോ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി അവർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ സീരിയലിന് ദിലീപ് നായകനായ മലയാള സിനിമയുമായി പെരിലോഴികെ യാതൊരു ബന്ധവുമില്ല, അതേ പേരിൽ റബേക്ക സന്തോഷ്, ദിവ്യ വിശ്വനാഥ് തുടങ്ങിയവർ അഭിനയിച്ച മറ്റൊരു സീരിയല്‍ സൂര്യ ടിവി സംപ്രേഷണം ചെയ്തിട്ടുണ്ട്.

4 Years of Zee Keralam
4 Years of Zee Keralam

സീ കേരളം ടിആര്‍പ്പി

കുടുംബശ്രീ ശാരദ – 3.68
മിസ്സിസ് ഹിറ്റ്ലർ – 3.13
കൈയെത്തും ദൂരത്ത് – 2.13
നീയും ഞാനും – 1.55
പ്രണയവർണ്ണങ്ങൾ – 1.36
വൈഫ് ഈസ് ബ്യൂട്ടിഫുൾ – 1.32
ഭാഗ്യലക്ഷ്മി – 1.21
ബിസിംഗ – 0.79
നാഗദേവത – 0.24

Leave a Comment