സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ തീയതികള്‍, വേദി – സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ

27 മെയ് മുതല്‍ 11 ജൂണ്‍ വരെ കേരളത്തിലെ 14 ജില്ലകളില്‍ സരിഗമപ കേരളം സീസണ്‍ 2 ഓഡിഷന്‍ നടക്കും

സരിഗമപ കേരളം സീസണ്‍ 2
Sa Re Ga Ma Pa Keralam 2

സരിഗമപ കേരളം സീസൺ 2 ന്റെ ഓഡിഷനുകൾ ആരംഭിച്ചു, സീ കേരളം ഒരുക്കുന്ന സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം സീസൺ 2-ന്റെ പ്രായവും യോഗ്യതാ മാനദണ്ഡങ്ങളും മറ്റുള്ളവയും ഇവിടെ നിന്ന് വായിച്ചറിയാം. ഈ സീസണ്‍ മുതിര്‍ന്ന ആളുകള്‍ക്ക് വേണ്ടിയാണ്, പ്രായം 16 നു മുകളില്‍ ആവണം.

സ രി ഗ മ പ ഷോയുടെ ആദ്യ റൗണ്ട് ഓഡിഷൻ വേദികളും വിലാസവും ഇതാ, ഓഡിഷൻ രാവിലെ 09:00 മണിക്ക് ആരംഭിക്കും. നിങ്ങളിലെ സംഗീത പ്രതിഭയുടെ വിസ്മയ പ്രകടനങ്ങൾക്ക് സാക്ഷിയാകാൻ സംഗീതത്തിൻ്റെ മഹാവേദി ഒരുങ്ങുന്നു. സരിഗമപ കേരള സീസൺ 2 ൻ്റെ ആദ്യഘട്ട ഓഡിഷൻ മെയ്‌ 27,28 ദിവസങ്ങളിൽ നടക്കുന്നു.

വേദികൾ

ഇടം
തീയതി
സരിഗമപ കേരളം  2 ഓഡിഷന്‍ 
തിരുവനന്തപുരം 27 മെയ് ഗവ. കോളേജ് ഫോർ വിമൻ, വഴുതക്കാട്, തൈക്കാട് പി.ഒ, തിരുവനന്തപുരം, 695014
കാസര്‍ഗോഡ്‌ 27 മെയ് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് – കാസർകോട്
കൊല്ലം 28 മെയ് ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം, കേരളം, ഇന്ത്യ പിൻ – 691001
കണ്ണൂര്‍ 28 മെയ് കൃഷ്ണമേനോൻ മെമ്മോറിയൽ ഗവൺമെന്റ് വിമൻസ് കോളേജ്, പള്ളിക്കുന്ന് പി.ഒ, കണ്ണൂർ
ഇടുക്കി 02 ജൂണ്‍
വയനാട് 02 ജൂണ്‍
കോട്ടയം 03 ജൂണ്‍
കോഴിക്കോട് 03 ജൂണ്‍
പത്തനംതിട്ട 04 ജൂണ്‍
മലപ്പുറം 04 ജൂണ്‍
ആലപ്പുഴ 10 ജൂണ്‍
പാലക്കാട് 10 ജൂണ്‍
കൊച്ചി 11 ജൂണ്‍
തൃശൂര്‍ 11 ജൂണ്‍

സരിഗമപ കേരള സീസൺ 2 ൻ്റെ ആദ്യഘട്ട ഓഡിഷൻ മെയ്‌ 27 നു കാസർഗോഡ് -തിരുവന്തപുരം, 28 നു കൊല്ലം -കണ്ണൂർ,ജൂൺ 2നു ഇടുക്കി – വയനാട്, 3നു കോട്ടയം – കോഴിക്കോട്, 4നു പത്തനംതിട്ട – മലപ്പുറം, 10നു ആലപ്പുഴ – പാലക്കാട്‌,11നു കൊച്ചി – തൃശൂർ എന്നിവിടങ്ങളിലും നടക്കുന്നു.

SaReGaMaPa Keralam Season 2
സരിഗമപ കേരളം സീസൺ 2

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment