മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്ഡേറ്റ് – ആഴ്ച്ച 30 – ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കി റിപ്പോര്‍ട്ടര്‍ ടിവി , ഏഷ്യാനെറ്റ്‌ ന്യൂസ് തന്നെ ഒന്നാമന്‍

News Channel TRP Week 30

ഏറ്റവും പുതിയ ബാര്‍ക്ക് മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് , ട്വന്റി ഫോര്‍ ന്യൂസ് രണ്ടാമത് ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക വിദ്യയുടെ പിൻതുണയോടെ പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവി ടിആര്‍പ്പി ചാര്‍ട്ടില്‍ പിടിമുറുക്കിയ കാഴ്ചയാണ് ഏറ്റവും പുതിയ മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി റേറ്റിംഗില്‍ ഉള്ളത്. പോയ 4 വാരങ്ങളിലെ ആവറേജ് ആണ് ഓരോ ആഴ്ചയും ബാര്‍ക്ക് പുറത്തു വിടുന്നത്, ഇതനുസരിച്ച് റിപ്പോര്‍ട്ടര്‍ പോയ ആഴ്ച്ചയില്‍ ടിആര്‍പ്പിയില്‍ … Read more

മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 25 – ജൂണ്‍ 19 മുതല്‍ ജൂണ്‍ 25 വരെ

TRP Latest Week 25

ബാര്‍ക്ക് ആഴ്ച്ച 25 – മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രധാന ചാനലുകള്‍ അവയുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്, ഏഷ്യാനെറ്റ്‌ അടക്കമുള്ളവര്‍ സീരിയലുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. സീ കേരളം തങ്ങളുടെ പരമ്പരകളുടെ പുതിയ എപ്പിസോഡുകള്‍ ടെലിക്കാസ്റ്റ് ആരംഭിച്ചു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ചാനലുകളെ സീരിയല്‍ അടക്കമുള്ള പരിപാടികളുടെ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയിരുന്നു. തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് , എന്നോർമിപ്പിച്ചുക്കൊണ്ടുള്ള താരങ്ങളുടെ വീഡിയോകള്‍ സീ കേരളം ചാനല്‍ അവരുടെ … Read more

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24

ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട് പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ, ഫ്ലവേര്‍സ് , സീ കേരളം എന്നിവര്‍ മത്സരിക്കുമ്പോള്‍ ആഴ്ച്ച 23 ടിആര്‍പ്പിയില്‍ സീ കേരളത്തെ മറികടന്നു കൈരളി ടിവി വിനോദ ചാനല്‍ നിരയില്‍ അഞ്ചാം സ്ഥാനം നേടുകയുണ്ടായി. ഏഷ്യാനെറ്റ്‌ പുതുതായി ആരംഭിച്ച സീരിയല്‍ സസ്നേഹം … Read more

ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 5 – ജനുവരി 30 മുതല്‍ ഫെബ്രുവരി 5 വരെയുള്ള പ്രകടനം

Barc Week5 TRP

ബാര്‍ക്ക് വീക്ക് 5 , മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് അറിയാം ഒന്നാം സ്ഥാനത്തിനു ഇളക്കമില്ലാതെ ഏഷ്യാനെറ്റ്‌ തങ്ങളുടെ ജൈത്രയാത്ര തുടരുന്ന കാഴ്ച്ച ആവര്‍ത്തിക്കുകയാണ് പുതുതായി ലഭ്യമായ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടിലും. ഫെബ്രുവരി 14ആം തീയതി ബിഗ്ഗ് ബോസ്സ് സീസണ്‍ 3 ആരംഭിക്കുകയാണ്, മോഹന്‍ലാല്‍ മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. ജനപ്രീതി നേടി മുന്നേറിയിരുന്ന സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും സീസണ്‍ 2 അതിന്റെ പരിസമാപ്തിയിലേക്ക് എത്തുകയാണ്. തിങ്കള്‍-വെള്ളി രാത്രി 9:30 നും, വാരാന്ത്യങ്ങളില്‍ രാത്രി 9:00 … Read more

മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ഏറ്റവും പുതിയത് – ജനപ്രിയ പരിപാടികള്‍, ചാനലുകള്‍ ബാര്‍ക്ക് ആഴ്ച്ച 37

serial swanthanam hotstar videos

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി ചാനലുകള്‍ ഇവയാണ് പോയവാരത്തില്‍ ഏഷ്യാനെറ്റ്‌ തങ്ങളുടെ ടിആര്‍പ്പി ചാര്‍ട്ടിലെ അപ്രമാദിത്യം തുടരുന്ന കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു, ഓണം ആഴ്ച്ചയും അത് കഴിഞ്ഞുള്ള റേറ്റിംഗിലും രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ഫ്ലവേര്‍സ് ചാനലിനു സാധിച്ചു. കെകെ രാജീവ്‌ ഒരുക്കുന്ന അന്ന കരീന തിങ്കളാഴ്ച രാത്രി 7 മണിക്ക് ഫ്ലവേര്‍സ് ചാനലില്‍ ആരംഭിച്ചു. ഇന്ദുലേഖ , തിങ്കള്‍ കലമാന്‍ തുടങ്ങിയ പരമ്പരകള്‍ സൂര്യ ടിവി ഉടന്‍ തന്നെ സംപ്രേക്ഷണം ചെയ്യും. പുതിയ ഭാവത്തിലും … Read more

ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍

serial swandhanam asianet

ടിആര്‍പ്പി റേറ്റിങ്ങില്‍ ഏഷ്യാനെറ്റ്‌ തന്നെ ഒന്നാമത് – ചാനല്‍ റേറ്റിംഗ് വീക്ക്‌ 36 പോയവാരം ഓണം സീസണില്‍ ചാനലുകള്‍ നേടിയ പോയിന്‍റ് അടക്കമുള്ള ടിആര്‍പ്പി റിപ്പോര്‍ട്ട് ആയിരുന്നു ബാര്‍ക്ക് പബ്ലിഷ് ചെയ്തത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ നെ പിന്തള്ളി ഫ്ലവേര്‍സ് ആ ദിവസങ്ങളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടി. ടോപ്‌ സിംഗര്‍ ഫൈനല്‍ ലൈവ് സംപ്രേക്ഷണത്തിന്റെ പിന്‍ബലത്തില്‍ നേടിയ പോയിന്‍റുകള്‍ ഫ്ലവേര്‍സ് നിലനിര്‍ത്തുമോ ?. ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് 36 ആം ആഴ്ച്ചയില്‍ കേരള ടിവി ചാനലുകള്‍ … Read more

ബാര്‍ക്ക് 31 ആഴ്ച്ച ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് – ഒന്നാമന്‍ ഏഷ്യാനെറ്റ്‌ തന്നെ

Barc Week 31 TRP Reports

ജനപ്രിയ മലയാളം ടെലിവിഷന്‍ ചാനലുകള്‍, ജനപ്രിയ പരിപാടികള്‍ – ടിആര്‍പ്പി ബാര്‍ക്ക് 31 ജന്മാഷ്ട്ടമി അവധി ആയതുകൊണ്ട് ഏറ്റവും പുതിയ ടിവി ടിആര്‍പ്പി റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച ആണ് പുറത്തു വന്നത്, ഒന്നാം സ്ഥാനത്ത് അചഞ്ചലമായി ഏഷ്യാനെറ്റ്‌ നിലയുറപ്പിക്കുന്നു. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം കനക്കുകയാണ്, മഴവില്‍ മനോരമ , സൂര്യാ ടിവി , ഫ്ലവേര്‍സ് ചാനല്‍ എന്നിവര്‍ തമ്മില്‍ കടുത്ത മത്സരം കാഴ്ച വെയ്ക്കുകയാണ്. മഴവില്‍ മനോരമ അടുത്ത തിങ്കള്‍ മുതല്‍ സൂര്യകാന്തി എന്നൊരു പുതിയ പരമ്പര … Read more

കേരള ചാനല്‍ റേറ്റിംഗ് ചാര്‍ട്ട് ആഴ്ച്ച 25 – ബാര്‍ക്ക് ഏറ്റവും പുതുതായി പുറത്തുവിട്ട കണക്കുകള്‍

Online Episodes of Udanpanam 3 Game Show

ജനപ്രിയ ചാനലുകള്‍, പരിപാടികള്‍ ലേറ്റസ്റ്റ് ബാര്‍ക്ക് കേരള ചാനല്‍ റേറ്റിംഗ് ഡാറ്റ 20 ജൂണ്‍ മുതല്‍ 26 ജൂണ്‍ വരെയുള്ള കാലയളവില്‍ കേരള ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ പ്രകടന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു. വിനോദ ചാനലുകളായ ഏഷ്യാനെറ്റ്‌ , സൂര്യാ ടിവി , മഴവില്‍ മനോരമ, കൈരളി ടിവി, അമൃത ടിവി എന്നിവരുടെ ജനപ്രീതിയില്‍ സംഭവിച്ച നേട്ടങ്ങളും കോട്ടങ്ങളും നമുക്ക് പരിശോധിക്കാം. പുതുതായി ആരംഭിച്ച അമ്മയറിയാതെ , നമുക്ക് പാര്‍ക്കുവാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ പ്രേക്ഷകര്‍ എത്രത്തോളം … Read more

മലയാളം ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച്ച 24 – വിനോദ ചാനലുകള്‍ നേടിയ പോയിന്‍റ്

Asianet Serial Amma Ariyathe Episodes at Hotstar App

ബാര്‍ക്ക് ആഴ്ച്ച 24 – മലയാളം ചാനല്‍ ടിആര്‍ആപ്പി പോയിന്‍റ് വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാദിത്യം വീണ്ടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ച്ചകളില്‍ കണ്ടുവരുന്നത്‌. പുതുതായി ആരംഭിച്ച സീരിയലുകള്‍ കൂടി എത്തുന്നതോടെ മലയാളം ചാനല്‍ ടിആര്‍പ്പി ടേബിളില്‍ മറ്റുള്ളവരെ പിന്നിലാക്കി ഏഷ്യാനെറ്റ്‌ ബഹുദൂരം മുന്നേറും. ലോക്ക് ഡൌണ്‍ സമയത്ത് സിനിമകളിലൂടെ തങ്ങള്‍ക്കു കിട്ടിയ മുന്‍‌തൂക്കം നിലനിര്‍ത്താന്‍ സൂര്യാ ടിവിയും ശ്രമിക്കുന്നു. പുതുതായി ആരംഭിച്ച പരമ്പരകള്‍ നമുക്ക് പാര്‍ക്കുവാന്‍ മുന്തിരി തോപ്പുകള്‍, അമ്മയറിയാതെ എന്നിവയുടെ പ്രകടനം അടുത്ത ആഴ്ച്ചയില്‍ … Read more

കേരള ടെലിവിഷന്‍ ചാനല്‍ റേറ്റിംഗ് പ്രകടനം ആഴ്ച്ച 23 – ജൂണ്‍ 6 മുതല്‍ 12 വരെയുള്ള ടിആര്‍പ്പി

TRP Latest Barc Week 23 Malayalam Channels

ഏഷ്യാനെറ്റ് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാണുന്ന കേരള ടെലിവിഷന്‍ ചാനല്‍ കോവിഡ്-19 മൂലം തടസ്സപ്പെട്ട സീരിയല്‍, മറ്റു പരിപടികള്‍ ഇവയുടെ ഷൂട്ടിംഗ് . സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് മലയാളം ചാനലുകള്‍പുരാരംഭിച്ചു കഴിഞ്ഞു. സീരിയലുകള്‍ പുതിയ എപ്പിസോഡുകള്‍ എത്തപ്പെട്ടതോടെ മൊത്തം പോയിന്റ് നിലയില്‍ കാര്യമായ പുരോഗതി നേടുവാന്‍ ഏഷ്യാനെറ്റിനു കഴിയുന്നു. പോയ ആഴ്ച്ചകളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സൂര്യ ടിവി തങ്ങളുടെ രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു. മഴവില്‍ മനോരമ ഫ്ലവേര്‍സ് ടിവിക്കും പിറകില്‍ … Read more

24 ന്യൂസ് ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്നു ടിആര്‍പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ ഒന്നാമത് എത്തുമോ ?

24 News Channel TRP Ratings

മലയാളം ന്യൂസ് ചാനലുകളുടെ ടിആര്‍പ്പി പ്രകടനം – 24 ന്യൂസ് ഒന്നാമന്‍ ആവുമോ ? എതിരാളികളില്ലാതെ വിലസിയിരുന്ന ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് ഫ്ലവേര്‍സ് കുടുംബത്തില്‍ നിന്നും ആരംഭിച്ച വാര്‍ത്താ ചാനലായ 24 ന്യൂസ് . ചുരുങ്ങിയ സമയം കൊണ്ട് മൂന്നാം സ്ഥാനത്തേക്കും പിന്നീട് തുടര്‍ച്ചായി രണ്ടാം സ്ഥാനത്തേക്കും കുതിച്ചു കയറിയ ട്വന്റി ഫോര്‍ ന്യൂസ് , ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലുമായുള്ള അന്തരം ഓരോ ആഴ്ച്ച പിന്നിടുമ്പോഴും കുറച്ചു കൊണ്ടുവരിയാണ്‌. എല്ലാ പ്രമുഖ കേബിള്‍, ഡിറ്റിഎച്ച് … Read more