ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍

ടിആര്‍പ്പി റേറ്റിങ്ങില്‍ ഏഷ്യാനെറ്റ്‌ തന്നെ ഒന്നാമത് – ചാനല്‍ റേറ്റിംഗ് വീക്ക്‌ 36

ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36
Barc Week 36 TRP Reports

പോയവാരം ഓണം സീസണില്‍ ചാനലുകള്‍ നേടിയ പോയിന്‍റ് അടക്കമുള്ള ടിആര്‍പ്പി റിപ്പോര്‍ട്ട് ആയിരുന്നു ബാര്‍ക്ക് പബ്ലിഷ് ചെയ്തത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ നെ പിന്തള്ളി ഫ്ലവേര്‍സ് ആ ദിവസങ്ങളില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടി. ടോപ്‌ സിംഗര്‍ ഫൈനല്‍ ലൈവ് സംപ്രേക്ഷണത്തിന്റെ പിന്‍ബലത്തില്‍ നേടിയ പോയിന്‍റുകള്‍ ഫ്ലവേര്‍സ് നിലനിര്‍ത്തുമോ ?. ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് 36 ആം ആഴ്ച്ചയില്‍ കേരള ടിവി ചാനലുകള്‍ നേടിയ പോയിന്‍റ് നില ഇപ്രകാരം ആണ്.

പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ചിപ്പി പ്രധാന വേഷത്തില്‍ എത്തുന്ന സ്വാന്തനം സീരിയല്‍ സെപ്റ്റംബര്‍ 21 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു. ആദിത്യന്‍ സംവിധാനം ചെയ്യുന്ന ഈ പരമ്പരയുടെ തിരക്കഥ ഒരുക്കുന്നത് ജെ പള്ളാശ്ശേരിയാണ്.

serial swandhanam asianet
serial swandhanam asianet

വിനോദ ചാനലുകള്‍

ചാനല്‍
ആഴ്ച്ച 36 ആഴ്ച്ച 35 ആഴ്ച്ച 34 ആഴ്ച്ച 33
അമൃത ടിവി 73 76 88 73
ഏഷ്യാനെറ്റ്‌ 922 988 840 876
കൈരളി ടിവി 134 170 122 124
സൂര്യ ടിവി 285 389 294 327
മഴവില്‍ മനോരമ 302 312 285 285
ഫ്ലവേര്‍സ് 338 569 325 295
സീ കേരളം 261 232 267 266

വാര്‍ത്താ ചാനലുകള്‍

ചാനല്‍ ആഴ്ച്ച 36 ആഴ്ച്ച 35 ആഴ്ച്ച 34 ആഴ്ച്ച 33
ഏഷ്യാനെറ്റ്‌ ന്യൂസ് 142.94 146.29 166.19 180.04
24 ന്യൂസ് 125.28 113.06 125.00 135.01
മനോരമ ന്യൂസ് 87.64
80.94 93.92 95.60
മാതൃഭൂമി ന്യൂസ് 64.40 64.62 71.78 72.70
ജനം ടിവി 51.66 50.20 60.81 55.59
കൈരളി ന്യൂസ് 35.92 40.53 44.25 36.22
ന്യൂസ് 18 കേരളം 27.47 22.39 33.28 30.61
മീഡിയ വണ്‍ 25.47 29.50 31.19 26.50
Vanambadi Climax Episode
Vanambadi Climax Episode

1 thought on “ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍”

Leave a Comment