ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു
തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ അടുത്ത തിങ്കള്‍ മുതല്‍ രാത്രി 8.30 നു സംപ്രേക്ഷണം ആരംഭിക്കുകയാണ്. സുപ്രസിദ്ധ ചലച്ചിത്ര താരം കെ ആര്‍ വിജയ അടക്കമുള്ള താരങ്ങളാണ് ഈ ബിഗ് ബഡ്ജറ്റ് പരമ്പരയ്ക്കായി അണിനിരക്കുന്നത്. പുലിമുരുകന്‍ സിനിമയിലൂടെ പ്രശസ്തതനായ മാസ്റ്റര്‍ … Read more