അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍
മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്, പൂജാ ഹെഗ്‌ഡെ, സമുദ്രകനി , ഗോവിന്ദ് പത്മസൂര്യ , തബ്ബു, രോഹിണി എന്നിവരാണ് മറ്റു അഭിനേതാക്കള്‍ . ഞായറാഴ്ച വൈകുന്നേരം 6.30 മണിക്കാണ് സംപ്രേക്ഷണം, അല വൈകുണ്ഠപുരമുലൂ എന്നാണ് … Read more
