സൂര്യ ടിവി സീരിയൽ ലിസ്റ്റ് – ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

സണ്‍ നെറ്റ് വര്‍ക്ക് മലയാളം ടിവി ചാനല്‍ സൂര്യ ടിവി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍

ഏറ്റവും പുതിയ മലയാളം ചാനല്‍ പരിപാടികള്‍
ഏറ്റവും പുതിയ മലയാളം ചാനല്‍ പരിപാടികള്‍

പ്രാണസഖി , ലവ കുശ , അലാവുദ്ദീൻ, ഭദ്ര , എന്‍റെ മാതാവ്, കുട്ടിപട്ടാളം 2, ഇത്തിക്കര പക്കി , ചോക്കളേറ്റ്, ഒരിടത്തൊരു രാജകുമാരി , കഥകള്‍ക്കപ്പുറം ഇവയാണ് നിലവില്‍ മലയാളം ചാനല്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. ഒരു ഭയങ്കര വീട്, താമരത്തുമ്പി ഇവയാണ് അടുത്തിടെ സംപ്രേക്ഷണം അവസാനിപ്പിച്ച പരിപാടികള്‍. ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ശൃം​ഖലയായ സണ്‍ ടിവിയുടെ ആദ്യ മലയാളം ചാനലാണ്‌ സൂര്യ. സംഗീത പരിപാടികൾക്ക് മാത്രമായി സൂര്യ മ്യൂസിക്, 24 മണിക്കൂറും ചലചിത്രങ്ങൾ മാത്രമായി സൂര്യ മൂവിസ് (കിരൺ ടിവി), സൂര്യ കോമഡി കുട്ടികൾക്കായുള്ള ആദ്യ മലയാളം ചാനലായ കൊച്ചു ടിവി എന്നിവയാണ് സണ്‍ ടിവിയുടെ മറ്റു മലയാളം ചാനലുകള്‍.

എന്‍റെ മാതാവ്‌ സുര്യ ടിവി പരമ്പര
എന്‍റെ മാതാവ്‌ പരമ്പര

അഞ്ചാം പാതിരാ , ബിഗ്‌ ബ്രദര്‍ , ഷൈലോക്ക് തുടങ്ങിയ ഏറ്റവും പുതിയ മലയാളം സിനിമകളുടെ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സൂര്യാ ടിവിയാണ്. ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായ സണ്‍ നെക്സ്റ്റ് വഴി ഈ പരിപാടികളുടെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ലഭ്യമാണ്. നാഗകന്യക സീസണ്‍ 4 സൂര്യയില്‍ ഉടന്‍ ആരഭിക്കും എന്ന് കരുതപ്പെടുന്നു.

സൂര്യ ചാനല്‍ പരിപാടികള്‍

05.30 P.M – പ്രാണസഖി
06.00 P.M – ലവ കുശ
06.30 P.M – അലാവുദ്ധീന്‍
07.30 P.M – ഭദ്ര
08.00 P.M – എന്‍റെ മാതാവ്
08.30 P.M – ഇത്തിക്കര പക്കി
09.00 P.M – ചോക്കളേറ്റ്
09.30 P.M – ഒരിടത്തൊരു രാജകുമാരി
10.00 P.M – കഥകള്‍ക്കപ്പുറം

സൂര്യ ടിവി ലോഗോ
സൂര്യ ടിവി ലോഗോ

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *