ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ജൂലൈ 14 മുതൽ മനോരമമാക്‌സിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്
മലയാളം ഓടിടി റിലീസ് – മനോരമമാക്‌സിൽ – ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ജൂലൈ 14 മുതൽ ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ ജൂലൈ 14 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ ഷറഫുദ്ധീൻ, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും ഒന്നിക്കുന്ന നർമ്മം കലർന്ന കുടുംബ പ്രണയ ചിത്രമാണ് ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദ്യ പ്രണയത്തിലേക്കുള്ള തിരിച്ചുപോക്കും, ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിലെ സങ്കീർണ്ണതകളും രസകരമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിൽ … Read more
