മധുര മനോഹര മോഹം സിനിമ ഓടിടി റിലീസ് തീയതി – എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ആണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്

എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ഇനി സ്ട്രീം ചെയ്യുന്ന മലയാളം സിനിമകള്‍ – ഉരു , മധുര മനോഹര മോഹം

മധുര മനോഹര മോഹം സിനിമ ഓടിടി റിലീസ് തീയതി
Madhura Manohara Moham OTT Release Date on HR OTT

ഷറഫ് യു ധീൻ , രജിഷ വിജയൻ എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഏറ്റവും പുതിയ മലയാളം ചലച്ചിത്രം മധുര മനോഹര മോഹം സിനിമയുടെ ഓടിടി അവകാശങ്ങള്‍ സ്വന്തമാക്കി എച്ച് ആര്‍ ഓടിടിപ്ലാറ്റ്ഫോം. ബിന്ദു പണിക്കർ , ആർഷ ചാന്ദിനി ബൈജു , വിജയരാഘവൻ , സൈജു കുറുപ്പ് , മീനാക്ഷി വാര്യർ, അൽത്താഫ് സലിം, ബിജു സോപാനം , നിരഞ്ജ് മണിയൻപിള്ള രാജു , സുനിൽ സുഖദ , നീന കുറുപ്പ് , അരവിന്ദ് എന്നിവര്‍ സഹ വേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തത് സ്റ്റെഫി സേവ്യര്‍ ആണ്.

HR OTT Latest Releases
HR OTT Latest Releases

ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി എന്നിവര്‍ അഭിനയിച്ച അനുരാഗം സിനിമയാണ് ഹൈറിച്ച് ആരംഭിച്ച ആക്ഷന്‍ ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ഓണ്‍ലൈന്‍ ആയി ജൂലായ്‌ 7 മുതല്‍ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം. ഉരു ആണ് എച്ച് ആര്‍ ഉടന്‍ ഓടിടി റിലീസ് ചെയ്യുന്ന മലയാള സിനിമ, മാമുക്കോയ, ആൽബർട്ട് അലക്സ്, മഞ്ജു പത്രോസ്, അനിൽ ബേബി, അജയ് കല്ലായി, അർജുൻ, രാജേന്ദ്രൻ തായാട്ട്, ഉബൈദ് മൊഹ്സിൻ, ഗീതിക ഗിരീഷ്, ശിവാനി സന്തോഷ്, ബൈജു ഭാസ്കർ, പി കെ സാഹിർ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു.

ക്രെഡിറ്റ്‌സ്

സിനിമ മധുര മനോഹര മോഹം മലയാളം സിനിമ ഓടിടി റിലീസ്
ഓടിടി റിലീസ് തീയതി 22 ആഗസ്ത് 2023
ഓടിടി പ്ലാറ്റ്ഫോം

HR OTT
HR OTT
ഭാഷകള്‍ മലയാളം
സംവിധാനം സ്റ്റെഫി സേവ്യര്‍
എഴുതിയത് മഹേഷ്‌ ഗോപാല്‍ , ജയ്‌ വിഷ്ണു
നിര്‍മ്മാണം B3M ക്രിയേഷൻസ്
സംഗീതം ഹിഷാം അബ്ദുൾ വഹാബ്
ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്
അഭിനേതാക്കള്‍ ഷറഫ് യു ധീൻ , രജിഷ വിജയൻ , ബിന്ദു പണിക്കർ , ആർഷ ചാന്ദിനി ബൈജു , വിജയരാഘവൻ , സൈജു കുറുപ്പ് , മീനാക്ഷി വാര്യർ, അൽത്താഫ് സലിം, ബിജു സോപാനം , നിരഞ്ജ് മണിയൻപിള്ള രാജു , സുനിൽ സുഖദ , നീന കുറുപ്പ് , അരവിന്ദ്
Anuragam Movie OTT Release Date
Anuragam Movie OTT Release Date

Leave a Comment