കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള

കൊള്ള - ഓടിടി റിലീസ് സിനിമകൾ മലയാളം
New OTT Release Movies Malayalam

രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന ഈ ചിത്രം, ആവേശഭരിതമായ ഒരു ത്രില്ലറാണ്. ഒരു ചെറിയ നഗരത്തിൽ ബ്യൂട്ടി പാർലർ നടത്തുന്ന രണ്ട് ചെറുപ്പകാരികളും, അവരുടെ അപ്രതീക്ഷിത നീക്കങ്ങളുമാണ് ചിത്രത്തിൻ്റെ കഥയെ മുന്നോട്ട് നയിക്കുന്നത്.

കഥ

സൂപ്പർഹിറ്റ് എഴുത്തുകാരായ ബോബി – സഞ്ജയ് ആണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസീം ജലാൽ – നെൽസൺ ജോസഫ് എന്നിവരുടേതാണ് തിരക്കഥ. സുരാജ് വർമയാണ് സംവിധായകൻ. വിനയ് ഫോർട്ട്, അലൻസിയർ ലോപ്പസ്, ജിയോ ബേബി, ഡെയ്ൻ ഡേവിസ് തുടങ്ങി ഒരു പറ്റം ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രേക്ഷകർക്ക് മനോരമമാക്സ് ഡൗൺലോഡ് ചെയ്‌ത് സിനിമ ആസ്വദിക്കാവുന്നതാണ്.

ഓടിടി റിലീസ് മലയാളം

രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ , വിനയ് ഫോർട്ട്, അലൻസിയർ ലോപ്പസ്, ജിയോ ബേബി, ഡെയ്ൻ ഡേവിസ് എന്നിവര്‍ അഭിനയിക്കുന്ന കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

Ntikkakkakkoru Premandaarnnu Movie OTT Date
Ntikkakkakkoru Premandaarnnu Movie OTT Date
സിനിമ
പ്ലാറ്റ്ഫോം ഓടിടി റിലീസ് തീയതി
പദ്മിനി നെറ്റ്ഫ്ലിക്സ് റൈറ്റ്സ് സ്വന്തമാക്കി
ശേഷം മൈക്കില്‍ ഫാത്തിമ നെറ്റ്ഫ്ലിക്സ് റൈറ്റ്സ് സ്വന്തമാക്കി
ഉരു എച്ച് ആര്‍ ഓടിടി റൈറ്റ്സ് സ്വന്തമാക്കി
മധുര മനോഹര മോഹം എച്ച് ആര്‍ ഓടിടി റൈറ്റ്സ് സ്വന്തമാക്കി
മൈക്കിൾസ് കോഫി ഹൗസ് എച്ച് ആര്‍ ഓടിടി റൈറ്റ്സ് സ്വന്തമാക്കി
നെയ്മര്‍ ഡിസ്നി + ഹോട്ട്സ്റ്റാർ 08 ആഗസ്ത് 2023
കൊള്ള മനോരമ മാക്സ് 27 ജൂലൈ 2023
OTT Release Kolla Movie
OTT Release Kolla Movie

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment