അനുരാഗം മലയാളം സിനിമ ഓടിടി റിലീസ് തീയതി – ജൂലൈ 7 മുതല്‍ എച്ച് ആര്‍ ഓടിടിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

ഹൈറിച്ച് ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ജൂലൈ 7 ന് അനുരാഗം മലയാളം സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു

അനുരാഗം മലയാളം സിനിമ ഓടിടി റിലീസ് തീയതി
Anuragam Movie OTT Release Date

ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി എന്നിവര്‍ അഭിനയിച്ച അനുരാഗം സിനിമ ഓടിടി റിലീസ് തീയതി അറിയാം ഹൈറിച്ച് ആരംഭിച്ച ആക്ഷന്‍ ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ആണ് ഈ ചിത്രം ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നത്. ലക്ഷ്മിനാഥ് ക്രിയേഷൻസ്/സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജി, സുധിഷ് എൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അശ്വിന്‍ ജോസ് ആണ് , സംവിധാനം ഷഹദ് നിലമ്പൂർ. ജോയൽ ജോൺസ് സംഗീതവും സുരേഷ് ഗോപി ഛായാഗ്രഹണവും നിർവ്വഹിച്ചു.

ഷറഫുദ്ധീൻ, രജിഷ വിജയൻ, ആർഷ ചാന്ദിനി ബൈജു, ബിന്ദു പണിക്കർ എന്നിവർ അഭിനയിച്ച് മധുര മനോഹര മോഹം സിനിമയുടെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കി ഹൈറിച്ച് ഓടിടി

ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ്ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

ക്രെഡിറ്റ്‌സ്

സിനിമ അനുരാഗം മലയാളം സിനിമ ഓടിടി റിലീസ്
ഓടിടി റിലീസ് തീയതി ജൂലൈ 7
ഓടിടി പ്ലാറ്റ്ഫോം

HR OTT
HR OTT
ഭാഷകള്‍ മലയാളം
സംവിധാനം ഷഹദ് നിലമ്പൂർ
എഴുതിയത് അശ്വിന്‍ ജോസ്
നിര്‍മ്മാണം പ്രേമചന്ദ്രൻ എ ജി, സുധിഷ് എൻ  – സത്യം സിനിമാസ് – ലക്ഷ്മിനാഥ് ക്രിയേഷൻസ്
സംഗീതം ജോയൽ ജോൺസ്
ഛായാഗ്രഹണം സുരേഷ് ഗോപി
അഭിനേതാക്കള്‍ ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ്ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി

എന്താണ് എച്ച് ആര്‍ ഓടിടി?

ഹൈറിച്ചിൽ നിന്നുള്ള ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമാണ് എച്ച് ആര്‍ ഓടിടി, ആക്ഷന്‍ ആര്‍ ഓടിടി. ഗൂഗിള്‍ പ്ലേ, ആപ്പിള്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമാണ്

എച്ച് ആര്‍ ഓടിടിയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എന്തൊക്കെയാണ്?

നിലവിൽ 3 പ്ലാനുകള്‍ ആണ് , 180 ദിവസത്തേക്ക് എച്ച്ആർ ഗോൾഡ് 799 രൂപയും എച്ച്ആർ അൾട്രാ 270 ദിവസത്തേക്ക് 999 രൂപയും എച്ച്ആർ പ്രീമിയം 365 ദിവസത്തേക്ക് 1299 രൂപയും

HR OTT
Online Platform From Highrich

Leave a Comment