ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്
ഉള്ളടക്കം

ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ്
ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയ്ൻമെന്റ്‌സ് എന്നിവയുടെ ബാനറിൽ റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ മൈമൂനാഥ് അഷറഫ് രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്.
നിത്യയായി നടി ഭാവന ഒരിടവേളക്ക് ശേഷം മലയാളത്തില്‍ അഭിനയിച്ച ചിത്രമാണിത്, ജിമ്മി എന്ന കഥാപാത്രത്തെ ഷറഫുദ്ദീൻ അവതരിപ്പിക്കുന്നു. അശോകൻ, ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവരാണ് മറ്റഭിനേതാക്കള്‍.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

ക്രെഡിറ്റ്‌സ്
സിനിമ | ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് തീയതി |
ഓടിടി റിലീസ് തീയതി | 14 ജൂലൈ 2023 |
ഓടിടി പ്ലാറ്റ്ഫോം | |
ഭാഷകള്‍ | മലയാളം |
സംവിധാനം | ആദിൽ മൈമൂനത്ത് അഷറഫ് |
എഴുതിയത് | ആദിൽ മൈമൂനത്ത് അഷറഫ് – തിരക്കഥ: വിവേക് ഭരതൻ, ജയ് വിഷ്ണു, ശബരിദാസ് തോട്ടിങ്കൽ (അഡീഷണല്‍ സ്ക്രീന് പ്ലേ – സംഭാഷണം) |
നിര്‍മ്മാണം | റെനീഷ് അബ്ദുൾഖാദർ, രാജേഷ് കൃഷ് ണ- ലണ്ടൻ ടാക്കീസ്, ബോൺഹോമി എന്റർടെയ്ൻമെന്റ്‌സ് |
സംഗീതം | ഗാനങ്ങൾ – നിശാന്ത് രാംടേക്ക്, പോൾ മാത്യൂസ്, ജോക്കർ ബ്ലൂസ് ബിജിഎം – ബിജിബാൽ |
ഛായാഗ്രഹണം | അരുൺ റുഷ്ദി |
അഭിനേതാക്കള്‍ | ഭാവന , ഷറഫുദ്ദീൻ , അശോകൻ , ഷെബിൻ ബെൻസൺ, അനാർക്കലി നാസർ, സാനിയ റാഫി, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ |
വരാനിരിക്കുന്ന പുതിയ മലയാളം ഓടിടി റിലീസുകൾ എന്തൊക്കെയാണ്?
മധുര മനോഹര മോഹം – എച്ച് ആര്‍ ഓടിടി, ഉരു – എച്ച് ആര്‍ ഓടിടി, കൊള്ള – മനോരമ മാക്സ്, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് – മനോരമാമാക്സ് , ജാനകി ജാനേ – ഡിസ്നി +ഹോട്ട്സ്റ്റാര്‍ , വാമനന്‍ – മനോരമാമാക്സ് , ലൈവ് – മനോരമാമാക്സ്, ആയിഷ – പ്രൈം വീഡിയോ , 2018 – സോണി ലിവ്, മിയ കുല്‍പ്പ – സൈനാ പ്ലേ ,സുലൈഖാ മന്‍സില്‍ – ഡിസ്നി +ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഇനി റിലീസ് ആവാനുള്ളതും, ഇപ്പോള്‍ ഓടിടിയില്‍ ലഭ്യമായതുമായ മലയാളം സിനിമകള്‍
