ചാനല്‍ /വിഭാഗം: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

മീശ ഒടിടി ഏറ്റെടുക്കുന്നു: ഇപ്പോൾ ആമസോൺ പ്രൈമിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Septemberഓടിടി റിലീസ്
Meesha On Prime Video

ആശയക്കുഴപ്പം യാഥാർത്ഥ്യമാണ് – ഇന്ത്യയിലുടനീളം മീശ ഹൃദയങ്ങൾ കീഴടക്കുകയും സംഭാഷണങ്ങൾക്ക് തിരികൊളുത്തുകയും ചെയ്യുന്നു! ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തതിനുശേഷം, ചിത്രം കാഴ്ചക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം കാണുകയും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ആരാധകരുടെ പ്രിയങ്കരമായി മാറുകയും ചെയ്യുന്നു. ആകർഷകമായ കഥാതന്തു, മികച്ച പ്രകടനങ്ങൾ,…

Read more

പൊയ്യാമൊഴി ഓടിടി റിലീസ് , മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Septemberഓടിടി റിലീസ്
Poyyamozhi OTT Release Date and Platform Name

ഏറ്റവും പുതിയ ഓടിടി റിലീസുകള്‍ അറിയാം – പൊയ്യാമൊഴി സുധി അന്ന സംവിധാനം ചെയ്ത പൊയ്യാമൊഴി മനോരമ മാക്സിൽ ജാഫർ ഇടുക്കി,നവാഗതനായ നഥാനിയേൽ,മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത “പൊയ്യാമൊഴി” സെപ്റ്റംബർ പതിനൊന്നിന് മനോരമ മാക്സിലൂടെ പ്രദർശനത്തിനെത്തുന്നു.…

Read more

” കമ്മട്ടം ” മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Septemberഓടിടി റിലീസ്
Kammattam on ZEE5 Malayalam

ZEE5 ഇന്റെ മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസ് ‘കമ്മട്ടം മികച്ച അഭിപ്രായങ്ങളും പ്രേക്ഷക പ്രശംസ നേടിയും മുന്നേറുന്നു.ആറു എപ്പിസോഡുകളിലായി റിലീസ് ചെയ്ത ഈ ക്രൈം ത്രില്ലർ പ്രേക്ഷകരെ ശക്തമായി പിടിച്ചിരുത്തുകയാണ്.ഷാൻ തുളസിധരൻ ആണ് സീരീസ് സംവിധാനം ചെയ്തേക്കുന്നത്‌. മലയാളത്തിലെ യഥാർത്ഥ…

Read more

ZEE5 മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലർ സീരീസുമായി വരുന്നു.‘കമ്മട്ടം’ സെപ്റ്റംബർ 5 മുതൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Septemberഓടിടി റിലീസ്
Kammattam on ZEE5 Malayalam

തൃശ്ശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കി ZEE5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ ക്രൈം ത്രില്ലർ വെബ് സീരീസ് കമ്മട്ടം സെപ്റ്റംബർ 5 മുതൽ ZEE5 ഇൽ സ്ട്രീം ചെയ്യുന്നു ഷാൻ തുളസീധരൻ സംവിധാനം ചെയ്ത് സുദേവ് നായർ കേന്ദ്ര കഥാപാത്രമായി…

Read more

ക്യാംപസ് ത്രില്ലർ ചിത്രം “താൾ” ഓ റ്റി റ്റിയിൽ സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustഓടിടി റിലീസ്
Thaal On Prime Video

രാജാസാഗർ സംവിധാനം ചെയ്ത അൻസൺ പോൾ നായകനായ ക്യാംപസ് ത്രില്ലർ ചിത്രം താൾ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത ചിത്രം താൾ ഓ റ്റി റ്റി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ലോകവ്യാപകമായി സ്ട്രീമിങ് ആരംഭിച്ചു.…

Read more

ഫാർമ ഉടൻ വരുന്നു ജിയോഹോട്ട്സ്റ്റാറിൽ , നിവിൻ പോളിയുടെ ആദ്യ വെബ് സീരിസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Augustഓടിടി റിലീസ്
Pharma Web Series

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയതാണ് ഈ വെബ് സീരിസ്. ബോളിവുഡ് ഇതിഹാസം രജിത് കപൂർ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പി.ആർ. അരുണ്‍ ആണ് ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഡിക്കൽ ഡ്രാമ…

Read more

കേരള ക്രൈം ഫയൽസ് സീസൺ 2, ദി സെര്‍ച്ച്‌ ഫോര്‍ സിപിഒ അമ്പിളി രാജു – ജൂൺ 20 മുതല്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Juneഓടിടി റിലീസ്
Kerala Crime Files Season 2 Streaming date is 20 June

മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ കേരള ക്രൈം ഫയൽസ് സീസൺ 2 ന്റെ രണ്ടാമത്തെ ട്രൈലെർ പുറത്തിറങ്ങി ജിയോ ഹോട്ട് സ്ടാറില്‍ ജൂൺ 20 മുതല്‍ കേരള ക്രൈം ഫയൽസ് സീസൺ 2 സ്ട്രീമിംഗ് തുടങ്ങുന്നു മലയാളത്തിലെ ആദ്യത്തെ ഹോട്ട്സ്റ്റാർ സ്പെഷ്യൽ…

Read more

തുടരും ഓടിടി റിലീസ് തീയതി , മെയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Mayഓടിടി റിലീസ്
Thudarum OTT Release Date JioHotstar

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത് ജിയോ ഹോട്ട്സ്റ്റാര്‍ മെയ് 30 മുതൽ തുടരും സ്ട്രീം ചെയ്യുന്നു മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ മെയ്…

Read more

L2: എംപുരാൻ ഓടിടി റിലീസ് തീയതി അറിയാം – ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ സ്ട്രീം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Aprilഓടിടി റിലീസ്
Empuraan OTT Release Date

മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ വിസ്‌മയമായി മാറിയ ആക്‌ഷൻ ത്രില്ലർ ചിത്രമായ L2: എംപുരാൻ ഏപ്രിൽ 24 മുതൽ ജിയോ ഹോട്ട്സ്റ്റാര്‍ൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. മുരളി ഗോപി രചിച്ച ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ ആണ്. ചരിത്രവിജയം…

Read more

പൊൻമാൻ ഓടിടി റിലീസ് , മാർച്ച് 14 മുതൽ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Marchഓടിടി റിലീസ്
JioHotstar to Stream Ponman

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് പൊൻമാൻ ജിയോ ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നത്. ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്, ജിയോ ഹോട്ട്സ്റ്റാറില്‍ പൊൻമാൻ ജി.ആർ. ഇന്ദുഗോപന്റെ “നാലഞ്ചു ചെറുപ്പക്കാർ” എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഡാർക്ക്…

Read more

ജിയോ ഹോട്ട്സ്റ്റാര്‍ മലയാളം ഒറിജിനൽ സീരിസ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ ഫെബ്രുവരി 28 മുതൽ സ്ട്രീമിങ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Februaryഓടിടി റിലീസ്
Jio Hotstar Malayalam Series

പ്രണയവും കോമഡിയും കോർത്തിണക്കിയ ഈ സീരീസിന്റെ സ്ട്രീമിംഗ് ഫെബ്രുവരി 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ആരംഭിക്കുന്നു. അജു വർഗീസും, നീരജ് മാധവും, ഗൗരി ജി. കിഷനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന സീരീസിൽ മലയാളികളുടെ പ്രിയപ്പെട്ട താരനിര…

Read more