ആയിരത്തൊന്ന് നുണകൾ മലയാളം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ് – 18 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustമലയാളം ഓടിടി റിലീസ്
Advertisements

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്  – 18 ആഗസ്റ്റ് മുതല്‍ സോണി ലിവില്‍ ആയിരത്തൊന്ന് നുണകൾ സ്ട്രീം ചെയ്യുന്നു

ആയിരത്തൊന്ന് നുണകൾ ഓടിടി റിലീസ് തീയതി
Aayirathonnu Nunakal Malayalam Movie Online Streaming on SonyLIV

ആയിരത്തൊന്ന് നുണകൾ ആയിരത്തൊന്ന് നുണകൾ മലയാളം സിനിമ 11 ആഗസ്റ്റ് മുതല്‍ സോണി ലിവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും. രണ്ടായിരത്തി പതിനെട്ട്, കഠിന കഠോരമീ അണ്ഡകടാഹം, തുറമുഖം, പുരുഷ പ്രേതം , അപ്പന്‍, സൗദി വെള്ളക്ക എന്നിവയ്ക്ക് ശേഷം സോണി ലിവ് സ്ട്രീം ചെയ്യുന്ന മലയാളം സിനിമയാണ് ആയിരത്തൊന്ന്നുണകൾ. കുഞ്ചാക്കോ ബോബൻ നായകനാവുന്ന പദ്‍മിനി ആണ് 11 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാളം സിനിമ, നെറ്റ്ഫ്ലിക്സ് ആണ് ചിത്രം ഓടിടി റിലീസ് ചെയ്യുന്നത്.

Advertisements

ഓണം സിനിമകള്‍

  • രണ്ടായിരത്തി പതിനെട്ട്, പാച്ചുവും അത്ഭുതവിളക്കും, ജാനകി ജാനേ, പൂക്കാലം എന്നിവയാണ് ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഓണം 2023 പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

താമർ , ഹാഷിം സുലൈമാൻ എന്നിവരുടെ കഥയ്ക്ക്‌ താമർ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അലൻസ് മീഡിയ യുടെ ബാനറില്‍ സലിം അഹമ്മദ് ആണ്. അഡ്വ ഹാഷിക് ടി കെ, ടി പി സുധീഷ് എന്നിവര്‍ സഹ നിര്‍മ്മാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

ജേർണി ഓഫ് ലവ് 18+ സിനിമ ഓടിടി റിലീസ് തീയതി
ജേർണി ഓഫ് ലവ് 18+ സിനിമ ഓടിടി റിലീസ് തീയതി

ക്രെഡിറ്റ്‌സ്

സിനിമആയിരത്തൊന്ന് നുണകൾ
ഓടിടി റിലീസ് തീയതി18 ആഗസ്റ്റ്
ഓടിടിപ്ലാറ്റ്ഫോം

Sony Liv
സോണി ലിവ്
സംവിധാനംതാമർ
എഴുതിയത്കഥ – താമർ, ഹാഷിം, തിരക്കഥ, സംഭാഷണം  – താമർ
നിര്‍മ്മാണംഅലൻസ് മീഡിയ
അഭിനേതാക്കള്‍രമ്യ സുരേഷ് , വിദ്യ വിജയകുമാർ , ഷിൻസ് ഷാൻ , സുധീഷ് സ്കറിയ , നിനിൻ കാസിം , വിഷ്ണു അഗസ്ത്യ , സജിൻ അലി പുലക്കൽ , സുദീപ് കോശി , രശ്മി കെ നായർ , ഷംല ഹംസ , നൗഫൽ റഹ്മാൻ
ഛായാഗ്രഹണംജിതിൻ സ്റ്റാനിസ്ലോസ്
സംഗീതംനേഹ നായർ, യക്‌സൻ ഗാരി പെരേര
Watch Aayirathonnu Nunakal Online
Watch Aayirathonnu Nunakal Online
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *