അബ്രഹാം ഓസ്‌ലർ ഓടിടിയിലേക്ക് , മാർച്ച് 20 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ്
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് – അബ്രഹാം ഓസ്‌ലർ ഈ വർഷത്തെ ആദ്യ സൂപ്പർഹിറ്റ് ചിത്രമായ അബ്രഹാം ഓസ്‌ലർ മാർച്ച് 20 മുതൽ ഡിസ്നി + ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുന്നു. ജയറാം ടൈറ്റിൽ റോളിൽ എത്തിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. അവനിർടെക്ക് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കഥ ഒരിടവേളക്ക് ശേഷം ജയറാം ചെയ്യുന്ന പോലീസ് വേഷമാണിത്, … Read more