Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

25 ജുലാ

ZEE5 അവതരിപ്പിക്കുന്ന ‘കേരള അണ്ടർഗ്രൗണ്ട്’ – ‘എന്താ ഹാൽ’ പ്രൊമോ ഗാനം പുറത്തിറങ്ങി

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Entha Haal Song from Kerala Underground Released – ZEE5's Indie Malayalam Hip-Hop Show Unveils Promo Track

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന ZEE5-ന്റെ പുതിയ ഒറിജിനൽ റിയാലിറ്റി ഷോ ‘കേരള അണ്ടർഗ്രൗണ്ട്‘-ന്റെ പ്രൊമോ ഗാനം ‘എന്താ ഹാൽ’ പുറത്തിറങ്ങി. സീ മ്യൂസിക് പുറത്തിറക്കിയ ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. എം.സി. കൂപ്പർ (MC Couper), ദി ഇമ്പാച്ചി (The…

Read more
23 ജുലാ

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ കന്നഡ ആക്ഷൻ ത്രില്ലർ ‘ദൈവ’ ആമസോൺ പ്രൈം വീഡിയോയിൽ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Daiva OTT Release – Kannada Action Thriller Now Streaming on Amazon Prime Video, Find Cast and Crew

കന്നഡ സിനിമാപ്രേമികൾക്കായി ആവേശകരമായ വാർത്ത. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ഡിജിറ്റൽ വിതരണത്തിലുള്ള ‘ദൈവ’ (Daiva) എന്ന കന്നഡ ആക്ഷൻ ത്രില്ലർ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ചു. മഞ്ജുനാഥ് ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജുനാഥ് ജയരാജ്, സുരഭി റെഡ്ഡി, നീതു റായ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ…

Read more
22 ജുലാ

ജൂലൈ അവസാനവും ഓഗസ്റ്റ് 2026-ലും എത്തുന്ന പുതിയ OTT സിനിമകൾ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
New OTT Release Movies in Late July & August 2026

Netflix, ZEE5, JioHotstar, SonyLIV, Prime Video, Sun NXT തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിൽ ജൂലൈ അവസാനവും ഓഗസ്റ്റ് മാസവും നിരവധി പുതിയ സിനിമകൾ റിലീസിനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ശ്രദ്ധേയ ചിത്രങ്ങളാണ് ഈ പട്ടികയിലുള്ളത്. Con City, Pallichattambi, Secret of Kalinga, ചിന്ന…

Read more
20 ജുലാ

മനോരമമാക്സിൽ ഉടൻ എത്തും ട്രിപ്പിൾ ഡെക്കറും കല്യാണമരവും – പുതിയ മലയാളം ഒടിടി റിലീസ് ചിത്രങ്ങൾ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Triple Decker and Kalyanamaram Coming Soon on ManoramaMAX Platform – New Malayalam OTT Releases to Watch

മലയാളത്തിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ മനോരമമാക്സ്, Coming Soon പട്ടിക പുതുക്കി. ട്രിപ്പിൾ ഡെക്കർ, കല്യാണമരം എന്നീ രണ്ട് പുതിയ മലയാളം ചിത്രങ്ങളാണ് ഉടൻ പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ്ങിനായി എത്തുന്നത്. പുതിയ മലയാളം ഒടിടി റിലീസ് ചിത്രങ്ങൾ തേടുന്ന പ്രേക്ഷകർക്ക് ശ്രദ്ധിക്കാവുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റാണിത്. 📺 മനോരമമാക്സിൽ ഉടൻ…

Read more
20 ജുലാ

ഇന്ത്യയിൽ സീ5-ന്റെ വമ്പൻ പ്രഖ്യാപനം; ഏഴ് ഭാഷകളിലായി 100-ലധികം സിനിമകളും വെബ് സീരീസുകളും എത്തുന്നു

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Zee5 Accelerates Multilingual Push: Unveils Massive New Content Slate Across Seven Languages

ഇന്ത്യയിലെ ഏറ്റവും വലിയ സ്വദേശീയ OTT പ്ലാറ്റ്ഫോമുകളിലൊന്നായ ZEE5, ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും വലിയ മൾട്ടിലിംഗ്വൽ കണ്ടന്റ് സ്ലേറ്റ് പ്രഖ്യാപിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം, കന്നഡ, ബംഗ്ലാ എന്നീ 7 ഭാഷകളിലായി 100-ലധികം സിനിമകളും വെബ് സീരീസുകളും പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്ലാറ്റ്ഫോം അറിയിച്ചു. സിനിമകളും വെബ്…

Read more
19 ജുലാ

സീക്രട്ട് ഓഫ് കലിംഗ ജൂലൈ 24 മുതൽ Sun NXTൽ ധ്യാൻ ശ്രീനിവാസൻ ചിത്രം ഒടിടിയിലേക്ക്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Watch Secret of Kalinga from 24 July – Streaming Exclusively on Sun NXT, Find Star cast and More releases

ധ്യാൻ ശ്രീനിവാസൻ നായകനായ സീക്രട്ട് ഓഫ് കലിംഗ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജൂലൈ 24 മുതൽ ചിത്രം Sun NXTലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് പ്ലാറ്റ്ഫോം ഔദ്യോഗികമായി അറിയിച്ചു. സീക്രട്ട് ഓഫ് കലിംഗ എവിടെ കാണാം? ചിത്രം Sun NXTൽ മാത്രമാണ് എത്തുന്നത്. ഇന്ന് പല സിനിമകളും ഒന്നിലധികം ഒടിടി…

Read more
18 ജുലാ

തമിഴ് മിസ്റ്ററി കോമഡി ചിത്രം ‘യോളോ’ ആമസോൺ പ്രൈമിൽ; ഒപ്പം മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Casablanca Film Factory Brings Tamil Mystery Comedy 'YOLO' to Amazon Prime Video

കോമഡിയും സസ്പെൻസും നിറഞ്ഞ ഒരു തമിഴ് ത്രില്ലർ ചിത്രം തിരയുന്നവർക്കായി ഇതാ ഒരു പുതിയ റിലീസ്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ഡിജിറ്റൽ വിതരണം നിർവഹിച്ച തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രം ‘യോളോ‘ (YOLO) പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീമിംഗ് ആരംഭിച്ചു.…

Read more
18 ജുലാ

വരാന്ത്യത്തിലെ ഒടിടി കാഴ്ച്ചകൾ: മനോരമമാക്സിൽ പുതിയ സിനിമകൾ; ടൊവിനോയുടെ ‘ബാലൻ’ ഒടിടി റിലീസ് തീയതി പുറത്ത്!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
Chithini Now Streaming

നിങ്ങളുടെ ഈ വീക്കെൻഡ് കൂടുതൽ കളറാക്കാൻ ഒടിടി പ്ലാറ്റ്‌ഫോമുകൾ ഒരുങ്ങിക്കഴിഞ്ഞു. പ്രമുഖ പ്ലാറ്റ്‌ഫോമായ മനോരമമാക്സ് (ManoramaMAX) ഈ വരാന്ത്യത്തിൽ രണ്ട് കിടിലൻ റിലീസുകളാണ് പ്രേക്ഷകർക്കായി എത്തിച്ചിരിക്കുന്നത്. കൂടാതെ, തിയേറ്ററുകളിൽ വൻ ചർച്ചയായ ടൊവിനോ തോമസിന്റെയും ചിന്ദംബരത്തിന്റെയും ചിത്രമടക്കം, ജൂലൈ മാസാവസാനം റിലീസിനൊരുങ്ങുന്ന മറ്റ് വലിയ സിനിമകളുടെ ഒടിടി അപ്ഡേറ്റുകളും…

Read more
18 ജുലാ

തിയേറ്ററുകളിൽ കൈയടി നേടിയ ‘ബാലൻ: ദി ബോയ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു!

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്ഓടിടി റിലീസ്
ബാലൻ ഒടിടി റിലീസ് ജൂലൈ 31 മുതൽ സീ5 പ്ലാറ്റ്‌ഫോമിൽ

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദി ബോയ്‘ തിയേറ്ററുകളിൽ വലിയ തരംഗമാണ് ഉണ്ടാക്കിയത്. പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരേപോലെ പ്രശംസ പിടിച്ചുപറ്റിയ ഈ സൈക്കോളജിക്കൽ ഡ്രാമ ത്രില്ലർ ഇനി നിങ്ങളുടെ ലിവിംഗ് റൂമുകളിലേക്ക് എത്തുകയാണ്. ചിത്രം ജൂലൈ 31 മുതൽ സീ5…

Read more
09 ജുലാ

ജിയോഹോട്ട്സ്റ്റാറിൽ ജൂലൈ 10 മുതൽ ‘ലാൻഡ് ഓഫ് ഫുട്ബോൾ’ – കേരളത്തിന്റെ ഫുട്ബോൾ ആവേശം ആഘോഷിക്കുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Hotstar Specials 'Land of Football' Premieres on JioHotstar from July 10 – Celebrating Kerala's Football Passion

കേരളത്തിൽ ഫുട്ബോൾ ഒരു കളി മാത്രമല്ല, ഒരു വികാരമാണ്. ആ വികാരത്തിന്റെയും പാരമ്പര്യത്തിന്റെയും കഥ പറയുന്ന ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ‘ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കേരള ടൂറിസത്തിന്റെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്ന ഈ സ്പെഷ്യൽ പ്രൊഡക്ഷന്റെ ടീസർ ഇതിനോടകം പുറത്തിറങ്ങി. 📌 ലാൻഡ്…

Read more
06 ജുലാ

തടൈ അതൈ ഉടൈ, ദി ലാസ്റ്റ് മാൻ ഓൺ എർത്ത്, വഴിയെ; ബുക്‌മൈഷോയിൽ പുതിയ മൂന്ന് ചിത്രങ്ങളുമായി കാസാബ്ലാങ്കാ ഫിലിം ഫാക്ടറി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Casablanca Film Factory Brings Vazhiye, Thadai Athai Udai and The Last Man on Earth to BookMyShow Stream

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ പുതിയ 3 ചിത്രങ്ങൾ ബുക്ക്‌മൈഷോ സ്ട്രീമിൽ റിലീസ് ചെയ്തു. തമിഴ് ചിത്രം ‘തടൈ അതൈ ഉടൈ‘, ഹോളിവുഡ് ക്ലാസിക് ചിത്രം ‘ദി ലാസ്റ്റ് മാൻ ഓൺ എർത്ത്’, മലയാള പരീക്ഷണ ചിത്രം ‘വഴിയെ’ എന്നീ സിനിമകളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയിൽ നിന്നും ബുക്ക്‌മൈഷോ സ്ട്രീമിലൂടെ…

Read more