മന്ദാകിനി സിനിമയുടെ ഓടിടി റിലീസ് , മനോരമ മാക്സില്‍ അടുത്ത മാസം സ്ട്രീമിംഗ് ആരംഭിക്കുന്നു

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ മന്ദാകിനി

Mandakini OTT Release Date
Mandakini OTT Release Date

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ, ഗണപതി എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത മന്ദാകിനി , മനോരമമാക്സ് പ്ലാറ്റ്‌ഫോമിൻ്റെ അടുത്ത ഓടിടി റിലീസ്. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് സബ്സ്ക്രൈബേർസിന് ഇപ്പോള്‍ ഗുരുവായൂർ അമ്പലനടയിൽ സിനിമ കാണാന്‍ സാധിക്കും.

ജനനം 1947 പ്രണയം തുടരുന്നു , ആണ് മനോരമമാക്‌സിൽ ഏറ്റവും പുതുതായി സ്ട്രീമിംഗ് ആരംഭിച്ച മലയാള ചലച്ചിത്രം. മലയാളി ഫ്രം ഇന്ത്യ സിനിമയുടെ സ്ട്രീമിംഗ് 05 ജൂലായ്‌ മുതല്‍ സോണി ലിവ് ആരംഭിക്കും.

കൂടുതല്‍ വായനയ്ക്ക്

  • മനോരമമാക്‌സ് അവതരിപ്പിക്കുന്ന മഴവിൽ കാർണിവൽ ജൂൺ 29 ശനിയാഴ്ച്ച വൈകുന്നേരം 6 മുതൽ കൊച്ചി ഫോറം മാളിൽ, പ്രവേശനം സൗജന്യം .
  • ഗുരുവായൂർ അമ്പലനടയിൽ , മനോരമ മാക്സില്‍ (ഇന്ത്യക്ക് പുറത്തു മാത്രം) , പൃഥ്വിരാജ് ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ.

മലയാളം ഓടിടി റിലീസ്

വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയില്‍ അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗണപതി, സരിത കുക്കു, വിനീത് തട്ടിൽ, അശ്വതി ശ്രീകാന്ത്, കുട്ടി അഖിൽ എന്നിവര്‍ സഹതാരങ്ങള്‍.

സ്‌പയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് മന്ദാകിനി നിർമ്മിച്ചിരിക്കുന്നത്. ഷിജു എം ബാസ്‌കർ ഛായാഗ്രഹണം നിര്‍വഹിച്ചപ്പോള്‍ , ബിബിൻ അശോകാണ് സംഗീതം ഒരുക്കിയിരിക്കുന്നു.

ManoramaMax Mazhavil Carnival
ManoramaMax Mazhavil Carnival

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍

പൃഥ്വിരാജ് , ബേസിൽ ജോസഫ് , നിഖില വിമൽ, അനശ്വര രാജൻ എന്നിവർ ഗുരുവായൂരമ്പലനടയിൽ എന്ന മെഗാഹിറ്റിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരുവായൂർ അമ്പലനടയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ജൂൺ 27 മുതൽ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ചിത്രം ലഭ്യമാണ്, ഇന്ത്യയില്‍ മാത്രമാണ് ഗുരുവായൂർ അമ്പലനടയിൽ ഈ പ്ലാറ്റ്ഫോം വഴി ലഭ്യമാവുക. ഇന്ത്യക്ക് പുറത്തുള്ള മനോരമ മാക്സ് സബ്സ്ക്രൈബേർസിന് ഇപ്പോള്‍ ഗുരുവായൂർ അമ്പലനടയിൽ സിനിമ കാണാന്‍ സാധിക്കും.

നിവിൻ പോളി, ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ, മഞ്ജു പിള്ള, ഷൈൻ ടോം ചാക്കോ എന്നിവര്‍ അഭിനയിച്ച മലയാളി ഫ്രം ഇന്ത്യ സിനിമയുടെ സ്ട്രീമിംഗ് ജൂലൈ 5 മുതല്‍ സോണി ലിവില്‍ ആരംഭിക്കും. ബിജു മേനോന്‍ , ആസിഫ് അലി ടീം ഒരുമിച്ച തലവന്‍ സിനിമയാണ് സോണി ലിവ് ജൂലായ്‌ മാസത്തില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന മറ്റൊരു മലയാള സിനിമ.

ManoramaMax Streaming List
ManoramaMax Streaming List

കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment