വീ ചാനല്‍ ജൂലൈ മൂന്നാം ആഴ്ച്ച (13-19) സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍
മലയാളം ടിവി ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി വീ ചാനല്‍ മൂവി ഷെഡ്യൂള്‍ കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ആണ്‍കിളിയുടെ താരാട്ട് വീ ചാനല്‍ അടുത്ത ആഴ്ച്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. ജൂലായ് 15 , ബുധന്‍ രാവിലെ 7:00 മണിക്കാണ് ഈ ചിത്രം നിലവില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, രേവതി, റഹ്മാൻ, ശാരി, ലാലു അലക്സ്, ഇന്നസെന്റ്, ജോസ് പ്രകാശ്, കൊച്ചിൻ ഹനീഫ, ജനാർദ്ദനൻ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. മോഹന്‍ലാല്‍-വേണു … Read more