മൗനനൊമ്പരം – മെയ് 18 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 മണിക്ക്

കൈരളി ടിവി അവതരിപ്പിക്കുന്ന മലയാളം ടെലിവിഷന്‍ സീരിയല്‍ – മൗനനൊമ്പരം

പ്രിയം, മന്ദാരം, കനല്‍പൂവ് എന്നിവയ്ക്ക് പുറമേ മറ്റൊരു സീരിയല്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് കൈരളി ടിവി. രഞ്ജിനി കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന പരമ്പര തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8.30 മണിക്കാണ് സംപ്രേക്ഷണം. സിഐഡി മലയാളം ഡബ്ബ് പൂര്‍ത്തിയാക്കിയ ചാനല്‍ ഉടന്‍ തന്നെ ക്രൈം പട്രോള്‍ മൊഴിമാറ്റി മലയാളത്തില്‍ അവതരിപ്പിക്കുന്നു. രഞ്ജിനിക്ക് പുറമേ ബിന്ദു രാമകൃഷ്ണന്‍, ദേവന്‍ , അനി മുരളി തുടങ്ങിയ പ്രമുഖ താരങ്ങളും ഈ പരമ്പരയില്‍ വേഷമിടുന്നു.

മൗനനൊമ്പരം
Kairali TV Serial Mouna Nombaram

കൈരളി പ്രധാന പരിപാടികള്‍

സമയം
തിങ്കള്‍
ചൊവ്വാ
ബുധന്‍
വ്യാഴം
വെള്ളി ശനി
ഞായര്‍
07.00 P.M മന്ദാരം സീരിയല്‍ സിനിമ തുടരുന്നു
07.30 P.M കനല്‍പൂവ് സീരിയല്‍
08.00 P.M പ്രിയം സീരിയല്‍ ജെബി ജംഗ്ഷൻ – ജോണ്‍ ബ്രിട്ടാസ് ഷോ
08.30 P.M മൌനനൊമ്പരം

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍

മലയാളം ടെലിവിഷന്‍ വാര്‍ത്തകള്‍