ബിഗ് ബോസ് സീസണ്‍ 5 ഫാന്‍ ഫില്‍ട്ടര്‍ ഡിസ്‌നി+ഹോട്ട്സ്റ്റാർ പുറത്തിറക്കി – ഇൻസ്റ്റാഗ്രാം പേജില്‍ ലഭ്യം

ബിഗ് ബോസ് സീസണ്‍ 5 ഫാന്‍ ഫില്‍ട്ടര്‍

പുതിയ ബിഗ് ബോസ് സീസണിലെ വീട് കാണാനും സെല്‍ഫിയെടുക്കാനുമായി ഡിസ്‌നി+ഹോട്ട്സ്റ്റാർ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസണ്‍ ആരാധകര്‍ക്കായി ഡിസ്‌നി+ഹോട്ട്സ്റ്റാർ മലയാളം ഇന്‍സ്റ്റഗ്രാം പേജില്‍ ഫാന്‍ ഫില്‍ട്ടര്‍ പുറത്തിറക്കി. ബിഗ്ഗ് ബോസ് ആരാധകര്‍ക്ക് വീടിന്റെ അകത്തള കാഴ്ചകള്‍ വെര്‍ച്വല്‍ ആയി കാണാനും ഇഷ്ട മുറികളില്‍ നി്ന്ന് സെല്‍ഫിയെടുക്കാനും അത് ഷെയര്‍ ചെയ്യാനും അവസരമൊരുക്കുന്ന ഈ ഫില്‍ട്ടര്‍ ഡിസ്‌നി+ഹോട്ട്്സ്റ്റാര്‍ മലയാളം ഇൻസ്റ്റാഗ്രാം പേജില്‍ ലഭ്യമാണ്. ലിങ്ക് – https://www.instagram.com/ar/916613069586534 ഡിസ്‌നി+ഹോട്ട്സ്റ്റാർ … Read more

ബിഗ് ബോസ് മലയാളം സീസൺ 5 – ബാറ്റിൽ ഓഫ് ഒറിജിനൽസ് , ഇനി തീപാറും

Battle of The Originals

ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ – ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാര്‍ത്ഥികള്‍ ഇവരാണ് സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. പ്രൌഢഗംഭീരമായ ലോഞ്ചിംങ് എപ്പിസോഡില്‍ മോഹൻലാൽ ബിഗ് ബോസിലെ മത്സരാർത്ഥികളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു . ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ പരിഭവങ്ങളും വ്യക്തമായ നിലപാടുകളും ഒക്കെയായി വ്യത്യസ്ഥ … Read more

ബിഗ് ബോസ് മലയാളം സീസൺ 5 – മാർച്ച് 26 ഞായറാഴ്‌ച രാത്രി 7 മണി മുതൽ ആരംഭിക്കുന്നു

Bigg Boss Malayalam Season 5

ലോഞ്ച് ഡേറ്റ് ,സംപ്രേക്ഷണ സമയം, മത്സരാര്‍ത്ഥികള്‍ – ഏഷ്യാനെറ്റിൽ ബിഗ് ബോസ് മലയാളം സീസൺ 5, ബാറ്റിൽ ഓഫ് ഒറിജിനൽസ് സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസൺ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ ഷിജു , സാഗർ സൂര്യ , ശ്രുതിലക്ഷ്മി . മനീഷ , റനീഷാ , അഞ്ചു റോഷ് , ഏയ്ഞ്ചലിൻ, ലച്ചു സംവിധായകനായ അഖിൽ മാരാർ , … Read more

പല്ലവി രതീഷ് ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി

Star Singer Winner Asianet

സ്റ്റാർ സിംഗർ ജൂനിയർ സീസൺ 3 വിജയി – പല്ലവി രതീഷ് മലയാളത്തിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോ സ്റ്റാർ സിംഗർ ജൂനിയറിന്റെ മൂന്നാമത് സീസണിൽ പല്ലവി രതീഷ് വിജയിയായി.ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടി കെ എസ് ചിത്രയും ചലച്ചിത്രതാരം ഭാവനയും ചേർന്ന് വിജയിക്ക് ട്രോഫി സമ്മാനിച്ചു. ആര്യൻ എസ് എൻ , സാത്വിക് എസ് സതീഷ് , സെറ റോബിൻ , ഹിതാഷിനി ബിനീഷ് എന്നിവർ റണ്ണറപ്പുകളായി … Read more

സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ തത്സമയം മാർച്ച് 19 ന് ഏഷ്യാനെറ്റിൽ

Star Singer Junior Season 3 Grand Finale

മാർച്ച് 19 ന് രാത്രി 7 മണി മുതൽ തത്സമയംസംപ്രേക്ഷണം – സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 ഗ്രാൻഡ് ഫിനാലെ പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി കുരുന്നു ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ ജൂനിയർ സീസൺ 3 യുടെ ഗ്രാൻഡ് ഫിനാലെ തത്സമയം ഏഷ്യാനെറ്റിൽ മാർച്ച് 19 ന് രാത്രി 7 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു.വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് പല്ലവി രതീഷ് , … Read more

ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാ ഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, സഞ്ജയ് പടിയൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മാളികപ്പുറം മലയാളം സിനിമയുടെ OTT റിലീസ് തീയതി – ഡിസ്നി+ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ 15 ഫെബ്രുവരി ആണ്. കഥ കഠിനാധ്വാനംകൊണ്ട് ഒരു വലിയ … Read more

ബിഗ്‌ ബോസ് സീസണ്‍ 5 ഏഷ്യാനെറ്റിൽ ഉടന്‍ വരുന്നു – മോഹന്‍ലാല്‍ തന്നെ അവതാരകന്‍

Bigg Boss Malayalam 5 On Asianet

ഏഷ്യാനെറ്റിൽ ബിഗ്‌ ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം  മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ  ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത്  ഭാരതി എയര്‍ടെലാണ്.  പ്രേക്ഷകര്‍ക്ക് പരിചിതരായ  വ്യത്യസ്ത മേഖലകളിലെകരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരുമത്സരാര്‍ത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുഎന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ്‌ ബോസ് മലയാളം 5 പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ, ഒരുഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറിയെന്നതിന്റെ  ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ … Read more

ന്യൂ ഇയർ പരിപാടികള്‍ – ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ , ഡാൻസിംഗ് സ്റ്റാർസ് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽസ്

Asianet Channel New Year Programs

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍ വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ പുതുവത്സര പരിപാടികള്‍ ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി … Read more

ഏഷ്യാനെറ്റ്‌ വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോ – മലയൻ കുഞ്ഞ്, ന്നാ താൻ കേസ് കൊട്

Asianet New Year 2023 Programs

മലയാളം ടെലിവിഷന്‍ ചാനലുകളുടെ ക്രിസ്മസ് പ്രീമിയര്‍ സിനിമകള്‍ – ഏഷ്യാനെറ്റ്‌ ക്രിസ്മസ് ദിനത്തിൽ രണ്ടു സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. വേൾഡ് ടെലിവിഷൻ പ്രീമിയർ ഷോയിൽ ഏഷ്യാനെറ്റിൽ ” മലയൻ കുഞ്ഞും ന്നാ താൻ കേസ് കൊടും ” മലയൻ കുഞ്ഞ് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറായ ” മലയൻ കുഞ്ഞിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഡിസംബർ 25 , ക്രിസ്മസ് ദിനത്തിൽ വൈകുന്നേരം … Read more

ക്രിസ്തുമസ് , ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ – ന്നാ താൻ കേസ് കൊട് , മലയന്‍ കുഞ്ഞ്

Asianet New Year 2023 Programs

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ ചലച്ചിത്രം ” മിന്നൽ മുരളിയും ” ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം … Read more

നമ്മൾ സീരിയല്‍ ഏഷ്യാനെറ്റില്‍ ഡിസംബർ 5 മുതൽ , തിങ്കൾ – വെള്ളിവരെ രാത്രി 9 മണിക്ക്

Asianet Serial Nammal Star Cast

ഏഷ്യാനെറ്റിൽ പുതിയ പരമ്പര നമ്മൾ – മുക്ത , അരുൺ ഘോഷ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ ഏറ്റവും പ്രചാരമുള്ള മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റില്‍ പുതിയ സീരിയല്‍ ഡിസംബർ 5 മുതൽ, ജനപ്രിയ പരമ്പരകളുടെയും സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും സംപ്രേക്ഷണസമയത്തിൽ മാറ്റം . വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും കഥപറയുകയാണ് ” നമ്മൾ ” എന്ന … Read more