എലോൺ , മാളികപ്പുറം – ഏഷ്യാനെറ്റിലെ വിഷു ദിന സിനിമകള്‍ , പരിപാടികൾ

ഷെയര്‍ ചെയ്യാം

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍ – എലോൺ , മാളികപ്പുറം, ജയ ജയ ജയ ജയ ഹേ

എലോൺ , മാളികപ്പുറം - ഏഷ്യാനെറ്റിലെ വിഷു ദിന സിനിമകള്‍
Alone & Malikappuram Are the Vishu Day Premiers of Asianet

3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ , വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം മാളികപ്പുറം, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ഏഷ്യാനെറ്റ്‌ ഒരുക്കുന്ന വിഷു പ്രീമിയര്‍ സിനിമകള്‍.

ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു -ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 8 .30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു വർഷത്തെ വിഷുഫലങ്ങൾ തുടർന്ന് 9 മണിക്ക് മലയാളികൾ ഏറ്റെടുത്ത ഫാമിലി മൂവി ” ജയ ജയ ജയ ജയ ഹേ സംപ്രേക്ഷണം ചെയ്യുന്നു.

വിഷു പ്രീമിയര്‍

ഉച്ചക്ക് ഒരു മണിക്ക് ലിംഗസമത്വത്തിന്റെ പുതിയ മുഖവുമായി ” മാറ്റത്തിന്റെ സൗന്ദര്യവും ” 2 മണിക്ക് ടെലിവിഷൻ താരങ്ങളുടെ വിശേഷങ്ങളും വിഷു കളിയുമായി ” വിഷു കൈനീട്ടവും ” സംപ്രേക്ഷണം ചെയ്യുന്നു .

തുടർന്ന് ഉച്ചതിരിഞ്ഞു 3 മണിക്ക് മോഹൽലാൽ ചിത്രം ” എലോൺ ” ഉം വൈകുന്നേരം 6 മണിക്ക് പ്രേക്ഷക ഹൃദയങ്ങളെ ഭക്തിസാന്ദ്രമാക്കാൻ ചലച്ചിത്രം ” മാളികപ്പുറവും ” രാത്രി 9 മണിക്ക് ബിഗ് ബോസ്സ് സീസൺ 5 സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടെലിവിഷന്‍ , ഓടിടി വാര്‍ത്തകള്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു