സ്നേഹക്കൂട്ട് സീരിയല്‍ ഏഷ്യാനെറ്റ്‌ , ആഗസ്റ്റ് 5 മുതൽ ആരംഭിക്കുന്നു – തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 മണിക്ക്

New Serials On Asianet

ഏഷ്യാനെറ്റിൽ പുതിയ പരമ്പര സ്നേഹക്കൂട്ട് മലയാളം വിനോദ ചാനല്‍ ഏഷ്യാനെറ്റ്‌ ആഗസ്റ്റ് 5 മുതൽ ആരംഭിക്കുന്ന പുതിയ സീരിയല്‍ ആണ് സ്നേഹക്കൂട്ട് , വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ “സ്നേഹ ക്കൂട്ട് ” പരമ്പര തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. രോഹിത് മേനോൻ (മാധവ മേനോൻ), കൃഷ്ണ കുമാർ (സേതു മാധവൻ), കീർത്തി ഗോപിനാഥ് (പൂർണിമ മേനോൻ), ഷിജി മരിയ (പല്ലവി), അവന്തിക (വിദ്യ), റിത്വിക (ജൂലി), … Read more

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 – ജൂലൈ 27 , ശനിയാഴ്ച രാത്രി 9 മണി മുതൽ

Vanambadi Birthday Specials

കെ എസ് ചിത്രയുടെ ജന്മദിനമാഘോഷിക്കാൻ സ്റ്റാർ സിംഗർ സീസൺ 9 മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയുടെ ജന്മദിനം ആഘോഷമാക്കാൻ ഏഷ്യാനെറ്റിൻ്റെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 9. ഈ പ്രത്യേക എപ്പിസോഡ് ഇതിഹാസതുല്യമായ കെ എസ് ചിത്രയുടെ സംഗീതജീവിതത്തിനുള്ള ആദരവായി മാറും. ഗൃഹാതുരത്വത്തിന്റെ സ്മരണകൾ ഉണർത്തികൊണ്ട് , കെ എസ് ചിത്രയുടെ ഗുരുവും പ്രശസ്ത സംഗീതജ്ഞയുമായ ഓമനക്കുട്ടി ടീച്ചർ ഈ ആഘോഷപരിപാടിയിൽ മുഖ്യാതിഥി. വിധികർത്താക്കളായ വിധു പ്രതാപും സിത്താരയും സ്റ്റാർ സിംഗർ … Read more

ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് മലയാളം സീസൺ 6

Bigg Boss Malayalam Season 6 Reach

ബിഗ് ബോസ് മലയാളം സീസൺ 6 ഷോ ഇന്ത്യൻ ടെലിവിഷനിൽ ചരിത്രമെഴുതി ഏഷ്യാനെറ്റിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സിന്റെ ആറാമത് സീസൺ ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഗ്രാൻഡ് ഫിനാലെ 18 TVR (Source: BARC Week 25 Kerala 2+U+R) നേടി. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയർന്ന റേറ്റിംഗാണിത് . 2024 മാർച്ച് 10 ന് ആരംഭിച്ച ഈ സീസണിൽ വ്യത്യസ്ത പശ്ചാത്തലങ്ങളോടും ലോകവീക്ഷണങ്ങളോടും ജീവിതകഥകളോടും കൂടിയ 25 മത്സരാർത്ഥികൾ പങ്കെടുത്തു. സംഘർഷങ്ങൾ, … Read more

കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9

SS 9 Relaunch Event

സ്റ്റാർ സിംഗർ സീസൺ 9 – കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്നു വേൾഡ് മ്യൂസിക് ഡേയുടെ ഭാഗമായി ജൂൺ 21 നു കൊച്ചി മെട്രോ- വാട്ടർ മെട്രോ വാർഷികാഘോഷങ്ങളിൽ പങ്കുചേർന്ന് സ്റ്റാർ സിംഗർ സീസൺ 9 ലെ മത്സരാർത്ഥികൾ സംഗീതവിരുന്നൊരുക്കി. മത്സരാർത്ഥികൾ മനസ്സിൽ തൊടുന്ന ഗാനങ്ങളുമായി മെട്രോയാത്രക്കാർക്ക് സംഗീതവിരുന്നൊരുക്കി.സംസ്ഥാനത്തിന്റെ തന്നെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി മെട്രോ നാടിന് സമർപ്പിച്ചിട്ട് ഈ ജൂൺ പതിനേഴിന് ഏഴ് വർഷം തികഞ്ഞു.സംഗീതപ്രേമികളുടെ പ്രിയ റിയാലിറ്റി … Read more

സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് ഏഷ്യാനെറ്റിൽ , ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ സംപ്രേഷണം ചെയ്യുന്നു

27 Years of Vidyasagar

ഏഷ്യാനെറ്റിൽ സ്റ്റാർ സിംഗർ സീസൺ 9 റീലോഞ്ച് ഇവന്റ് സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 9 റീ -ലോഞ്ച് ഇവന്റ് ” 2024 ജൂൺ 23 നു വൈകുന്നേരം 6 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ റീ -ലോഞ്ച് ഇവന്റിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ മുഖ്യാതിഥിയായി എത്തുന്നു. ഈ വേദിയിൽ വച്ച് സംഗീതയാത്രയുടെ 27 വർഷം പൂർത്തിയാക്കുന്ന അദ്ദേഹത്തെ ഏഷ്യാനെറ്റ് ചാനൽ … Read more

ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് – ആരോക്കെയാവും ഫൈനല്‍ മത്സരാർഥികള്‍ ?

Bigg Boss Online Voting Through Hotstar App

ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള ബിഗ്ഗ് ബോസ് മലയാളം സീസൺ 6 വോട്ടിംഗ് ബിഗ്ഗ് ബോസ് മലയാളം സീസൺ 6 അതിന്‍റെ പരിസമാപ്തിയിലേക്ക് ജൂണ്‍ 16 ന് എത്തുകയാണ്. സീസണ്‍ 6 ഗ്രാന്‍ഡ്‌ ഫിനാലെ ഏഷ്യാനെറ്റ്‌ ഞായര്‍, ജൂണ്‍ 16 വൈകുന്നേരം 7 മണി മുതല്‍ സംപ്രേക്ഷണം ചെയ്യും. ഹോട്ട് സ്റ്റാർ ആപ്പിൽ കൂടിയുള്ള വോട്ട് മാത്രമാണ് നിങ്ങൾ സപ്പോർട്ട് ചെയ്യുന്ന മത്സരാർഥികളെ സഹായിക്കുക. പ്രശസ്ത താരങ്ങളും ബിഗ് ബോസ്സ് മുൻമത്സരാര്ഥികളുമായ നോബി , കുട്ടി അഖിൽ … Read more

ബിഗ് ബോസ് മലയാളം സീസൺ 6 വിജയി ആരാണ് ? , ഗ്രാൻഡ് ഫിനാലെ ജൂൺ 16 ഞായറാഴ്ച

Bigg Boss Malayalam Season 6 Winner

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാന്‍ഡ്‌ ഫിനാലെ ലൈവ് – ജൂൺ 16 ന് ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ജൂൺ 16 ന് ഏഷ്യാനെറ്റിൽ. ബിഗ് ബോസിൽ നിലപാടുകൾ അറിയിച്ചും ഗെയിമുകൾ ആസൂത്രണം ചെയ്തും വ്യക്തിത്വം കാത്തുസൂക്ഷിച്ചും ടാസ്കുകളിൽ കഴിവുതെളിയിച്ചും 100 ദിവസം കഴിച്ചുകൂട്ടിയ മത്സരാര്‍ഥികളിൽ നിന്നും , പ്രേക്ഷകർ തെരഞ്ഞെടുക്കുന്ന അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 6 … Read more

ജാനകിയുടെയും അഭിയുടെയും വീട് പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

Janakiyudeyum Abhiyudeyum Veedu Serial

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” ജാനകിയുടെയും അഭിയുടെയും വീട് “ കുടുംബത്തിൻ്റെ ചലനാത്മകതയുടെയും ബന്ധങ്ങളുടെയും ഹൃദ്യവും നാടകീയവുമായ ചിത്രീകരണമായ “ജാനകിയുടെയും അഭിയുടെയും വീട് ” എന്ന ഏറ്റവും പുതിയ പരമ്പര ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. “ജാനകിയുടെയും അഭിയുടെയും വീട് ” , സൂര്യനാരായണൻ്റെയും പ്രഭാവതിയുടെയും വീടിനെയും അവരുടെ നാല് മക്കളായ അഭിരാം, അജയ്, അമൽ, അമൃത എന്നിവരെയും കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. ബിഗ് ബോസ് സീസൺ 6 ഗ്രാൻഡ് ഫിനാലെയുടെ തത്സമയസംപ്രേക്ഷണം ഏഷ്യാനെറ്റിൽ ജൂൺ … Read more

സാന്ത്വനം 2 സീരിയല്‍ ഏഷ്യാനെറ്റിൽ ജൂൺ 17 മുതൽ , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 7 മണിക്ക്

Asianet Serial Swanthwanam 2

ഏഷ്യാനെറ്റിൽ പുതിയ പരമ്പര സാന്ത്വനം 2 , അഭിനേതാക്കള്‍ , കഥാപാത്രങ്ങള്‍ സ്പർദ്ധയുടെയും കുടുംബ ബന്ധങ്ങളുടെയും ആകർഷകമായ അവതരണവുമായി പുതിയ പരമ്പര “സാന്ത്വനം 2” ഏഷ്യാനെറ്റിൽ ജൂൺ 17 , 2024 മുതൽ സംപ്രേഷണം ചെയ്യുന്നു. കൃഷ്ണമംഗലം, ദേവമംഗലം എന്നീ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കടുത്ത മത്സരങ്ങളിലൂടെയാണ് “സാന്ത്വനം 2” ന്റെ കഥ കടന്നുപോകുന്നത്. കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ഈ പരമ്പര അതിൻ്റെ സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ആകർഷിക്കും. … Read more

ഡിസ്നി സ്റ്റാർ ഇന്ത്യ 1.8 കോടി രൂപ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി നൽകുവാൻ തീരുമാനിച്ചു

Disney Star India Donates Rs 1.8 Crore

ഡിഫറൻ്റ് ആർട്ട് സെന്ററിന് (ഡിഎസി) 1.8 കോടി രൂപയുടെ സഹായവുമായി ഡിസ്നി സ്റ്റാർ ഇന്ത്യ കേരള സർക്കാരിൻ്റെ കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച ഡിഫറൻ്റ് ആർട്ട് സെൻ്ററിൽ ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും ഡിസ്നി സ്റ്റാർ ഇന്ത്യയുടെ മറ്റ് പ്രതിനിധികളും സന്ദർശിച്ചവേളയിലാണ് ഇക്കാര്യം അറിയിച്ചത്. ഡിഫറൻ്റ് ആർട്ട് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് മറ്റു ഭാരവാഹികളും ചേർന്ന് ഇവരെ ഡിഫറൻ്റ് ആർട്ട് സെന്ററിലേക്ക് … Read more

A10 ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം മോഹന്‍ലാലിന്‍റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി ഉപയോഗിക്കാം

Download A10 Font

എവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം A10 ഫോണ്ട് , എങ്ങിനെ ഉപയോഗിക്കാം മോഹൻലാല്‍ ൻറെ ജന്മദിനം ബിഗ്ഗ് ബോസ്സ് സീസണ്‍ 5 സമയത്ത്, ഡിസ്നി സ്റ്റാർ ഇന്ത്യ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തിൽ ആഘോഷിക്കുകയുണ്ടായി .തദ്ദവസരത്തില്‍ ഏഷ്യാനെറ്റ്‌ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഫോണ്ട് ആണ് A10 ഫോണ്ട് . ബിഗ്ഗ് ബോസ്സ് സീസണ്‍ 6 ശ്രീ മോഹന്‍ലാലിന്‍റെ ജന്മദിന ആഘോഷവേളയില്‍ A10 ഫോണ്ട് റിലീസ് ചെയ്തിരിക്കുകയാണ്, പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ അത് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാന്‍ സാധിക്കും. … Read more