കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ , ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ സംപ്രേക്ഷണ സമയം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustഏഷ്യാനെറ്റ്‌
Advertisements

​ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ഈ വാരാന്ത്യത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു

ഏഷ്യാനെറ്റില്‍ മെഗാസ്റ്റേജ് ഷോ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ – ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതല്‍

​ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ” കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റ്‌ ഓഗസ്റ്റ് 17 ശനി ,18 ഞായര്‍ തീയതികളിൽ വൈകുന്നേരം 6 മണി മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
Comedy Stars Festival - Asianet
Comedy Stars Festival – Asianet

ഇതുമായി ബന്ധപ്പെട്ട മറ്റു വാര്‍ത്തകള്‍

  • ഡിസ്നി+ഹോട്ട്സ്റ്റാര്‍ ഏറ്റവും പുതിയ ഓടിടി റിലീസ് , മലയാളം കോമഡി ഡ്രാമ ഗർർർ ആഗസ്റ്റ് 20 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു ,

കുഞ്ചാക്കോ ബോബൻ , നിവിൻ പോളി , ഹണി റോസ് , നമിത പ്രമോദ് , ബേസിൽ ജോസഫ് , നിരഞ്ജൻ , ഷൈൻ നിഗം , റിമി ടോമി ബോബി ചെമ്മണ്ണൂർ തുടങ്ങിയ പ്രമുഖരെ ആദരിക്കുകയും ചെയ്ത കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ വേദിയിൽ , ഹരിശ്രീ അശോകൻ , ഗിന്നസ്സ് പക്രു , രമേശ് പിഷാരടി , ടിനി ടോം , കലാഭവൻ ഷാജോൺ തുടങ്ങി എണ്‍പതോളം താരങ്ങൾ നൃത്ത-ഹാസ്യ-സംഗീതത്തിൻറെ വിസ്മയലോകം തീർത്തു .

ഏഷ്യാനെറ്റ്‌ ഷോ

കലാഭവൻ പ്രജോദ് , നാദിർഷ , കെ സ് പ്രസാദ് , പാഷാണം ഷാജി , നോബി , കലാഭവൻ നവാസ് , ഷാജു പാലക്കാട് , ദേവി ചന്ദന , പ്രിയങ്ക അനൂപ് , ശ്രീതു കൃഷ്ണ , അഞ്ജലി ഹരി , പ്രതീക്ഷ , സാജൻ സൂര്യ , ബിന്നി , അനീഷ് റഹ്മാൻ , റെനീഷാ തുടങ്ങിവരാണ് ഈ വേദിയില്‍ പങ്കെടുത്ത മറ്റു താരങ്ങള്‍.

​മെഗാ സ്റ്റേജ് ഷോ ” കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതൽ സംപ്രേക്ഷണം ചെയ്യുന്നു.

Kunchacko Boban
Kunchacko Boban
Suraj Venjaramoodu at Comedy Stars Festival
Suraj Venjaramoodu at Comedy Stars Festival
Shine Nigam
Shine Nigam
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *