Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

11 ജൂണ്‍

ഏഷ്യാനെറ്റിലെ പത്തരമാറ്റ് 1000 എപ്പിസോഡുകൾ പൂർത്തിയാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Patharamattu Serial Success

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നായ പത്തരമാറ്റ് ഏഷ്യാനെറ്റിൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കി. ജൂൺ 11-നാണ് പരമ്പര ഈ ശ്രദ്ധേയ നേട്ടത്തിലെത്തിയത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:30-നാണ് പത്തരമാറ്റ് സംപ്രേഷണം ചെയ്യുന്നത്. ബംഗാളി പരമ്പരയായ Gaatchora-യുടെ ആശയത്തിൽ നിന്ന് രൂപം കൊണ്ട പത്തരമാറ്റ്, തുടക്കം മുതൽ…

Read more
10 ജൂണ്‍

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Bigg Boss Agnipareeksha phase is expected to begin in the middle of July 2026

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കുമെന്നത്. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഗ്നിപരീക്ഷ ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏഷ്യാനെറ്റോ ജിയോഹോട്സ്റ്റാറോ ഇതുവരെ നടത്തിയിട്ടില്ല. 📌 അഗ്നിപരീക്ഷ എന്താണ് ? സാധാരണക്കാരായ…

Read more
09 ജൂണ്‍

ഈ പുഴയും കടന്ന് ഏഷ്യാനെറ്റിൽ 100 എപ്പിസോഡുകൾ പൂർത്തിയാക്കി , സംപ്രേഷണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Ee Puzhayum Kadannu 100 Episodes

ഏഷ്യാനെറ്റിലെ ജനപ്രിയ കുടുംബ പരമ്പരയായ ഈ പുഴയും കടന്ന് വിജയകരമായി 100 എപ്പിസോഡുകൾ പൂർത്തിയാക്കി. തമിഴിലെ ഹിറ്റ് സീരിയലായ മഹാനദി ഔദ്യോഗിക മലയാളം റീമേക്കായ ഈ പരമ്പര 2026 ഫെബ്രുവരി 2-നാണ് സംപ്രേഷണം ആരംഭിച്ചത്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന് ഏഷ്യാനെറ്റിൽ സംപ്രേഷണം…

Read more
09 ജൂണ്‍

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ തുടങ്ങി – കോമണർ എൻട്രിക്കായി എങ്ങനെ അപേക്ഷിക്കാം?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
How to Apply for Bigg Boss Malayalam Season 8 Agni Pareeksha

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരുന്ന വലിയ അപ്ഡേറ്റ് എത്തി. ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരായ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇത്തവണ അഗ്നിപരീക്ഷയിലൂടെ ലഭിക്കുന്നത്. “ഞാനും ബിഗ് ബോസിൽ പോകണം” എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ…

Read more
13 ഏപ്രി

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Comedy Cooks JioHotstar

ചിരിയും രുചിയും ചേർന്ന ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും രുചിയുടെ പുതുമകളാൽ ആകർഷിക്കാനും ഒരുങ്ങി ‘കോമഡി കുക്ക്സ്’ ഏപ്രിൽ 18 മുതൽ ജിയോഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു. ഷോയുടെ അടുത്തിടെ പുറത്തിറങ്ങിയ ട്രെയിലർ പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നേടിയത്. പാചകവും തമാശയും…

Read more
11 മാര്‍

She is the Colour : സ്ത്രീ ശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാർഡ്സ് 2026

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Television Awards Winners Name

മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി “She is the Colour” എന്ന സവിശേഷമായ പ്രമേയത്തിലാണ് (Theme) ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച കരുത്തുറ്റ സ്ത്രീത്വത്തെയും…

Read more
23 ജനു

ഈ പുഴയും കടന്ന് , ഏഷ്യാനെറ്റിൽ പുതിയ കുടുംബ സീരിയൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Ee Puzhayum Kadannu Serial Launch Date

കുടുംബബന്ധങ്ങളുടെയും സ്ത്രീശക്തിയുടെയും ഹൃദയസ്പർശിയായ കഥയുമായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന പുതിയ പരമ്പരയാണ് ‘ഈ പുഴയും കടന്ന് ’. ജീവിതത്തിലെ അപ്രതീക്ഷിത നഷ്ടങ്ങൾക്കിടയിലും പ്രതിരോധവും കരുത്തും കൈവിടാതെ മുന്നേറുന്ന ഒരു അമ്മയുടെയും അവളുടെ നാല് പുത്രിമാരുടെയും കഥയാണ് ഈ സീരിയൽ അവതരിപ്പിക്കുന്നത്. പിതാവിന്റെ അപ്രതീക്ഷിത വേർപാടിനെ തുടർന്ന് ജീവിതത്തിന്റെ കഠിന യാഥാർത്ഥ്യങ്ങളെ…

Read more
19 നവം

സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് , മെഗാ ലോഞ്ച് ഇവൻറ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Star Singer Season 10 Reloading Mega Event

സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നവുമായി മെഗാ സ്റ്റേജ് ഇവന്റ് “സ്റ്റാർ സിംഗർ സീസൺ 10 റീലോഡിംഗ് ഇവന്റ് ” 2025 നവംബർ 23 നു രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. സ്റ്റാർ സിങ്ങർ റീ -ലോഡിങ് ഇവന്റിൽ നാഷണൽ അവാർഡ് ജേതാവായ…

Read more
03 നവം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര അഡ്വക്കേറ്റ് അഞ്ജലി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Advocate Anjali Serial Actors

അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും ജീവിതസമരത്തിന്റെയും കഥയാണ് ഏഷ്യാനെറ്റിലെ പുതിയ സീരിയൽ അഡ്വക്കേറ്റ് അഞ്ജലി അവതരിപ്പിക്കുന്നത്. അഞ്ജലി ഒരു പ്രതിഭാധനയായ യുവ അഭിഭാഷകയാണ്. തന്റെ പിതാവിന് നേരെയുണ്ടായ അപകീർത്തിയും അതിലൂടെ നഷ്ടമായ ബഹുമതിയും തിരിച്ചുപിടിക്കുവാനുള്ള അഞ്ജലിയുടെ ശ്രമങ്ങളാണ് ഈ പരമ്പര പറയുന്നത്…

Read more
03 നവം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട്”

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Kattathe Kilikkodu Serial Asianet

കുടുംബബന്ധങ്ങളുടെ ഹൃദയസ്പർശിയായ ആവിഷ്കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ” കാറ്റത്തെ കിളിക്കൂട് ” സംപ്രേക്ഷണം ചെയ്യുന്നു. കാറ്റത്തെ കിളിക്കൂട് നിധിയുടെയും സുധീഷിന്റെയും ജീവിതകഥയാണ് . ഉന്നത വിദ്യാഭ്യാസം നേടി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്ന , സ്വതന്ത്ര ചിന്തകളുള്ള പെൺകുട്ടിയാണ് നിധി. മറുവശത്ത് സുധീഷ് ഒരു ഡ്രൈവറാണ്. ലോറി ഡ്രൈവറായിരുന്ന…

Read more
29 ഒക്ട്

മൗനരാഗം – മലയാള ടെലിവിഷൻ ചരിത്രത്തിലെ പുതിയ അധ്യായം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
6 Years of Mounaragam

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ മൗനരാഗം, ഇന്ന് ( October 29 ) വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന എപ്പിസോഡിലൂടെ 1526 എന്ന മന്ത്രിക സംഖ്യയിലെത്തി — ഇതോടെ മലയാളത്തിലെ ഏറ്റവും ദൈർഘ്യമേറിയ പരമ്പരയെന്ന അഭിമാന നേട്ടം സ്വന്തമാക്കുന്നു. പ്രേക്ഷകരുടെ അകമഴിഞ്ഞ സ്‌നേഹത്തോടൊപ്പം മുന്നേറുന്ന മൗനരാഗം,…

Read more