ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

350 എപ്പിസോഡുകൾ പൂർത്തിയാക്കുന്ന പരമ്പര ” ചെമ്പനീർ പൂവ് ” – ൽ ഇനി പൊങ്കൽ ആഘോഷങ്ങളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryഏഷ്യാനെറ്റ്‌
Chempaneer Poovu 350 Episodes

പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രീയപരമ്പര ” ചെമ്പനീർ പൂവ് ” ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു. സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ടാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ…

Read more

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പര ” ഗീതാഗോവിന്ദം ” 600- ന്റെ നിറവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Februaryഏഷ്യാനെറ്റ്‌
Geetha Govindham Success

” ഗീതാ ഗോവിന്ദം ” ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 10 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘർഷകരമായ പ്രണയകഥപറഞ്ഞു പ്രേക്ഷകമനസ്സുകളിൽ ഇടംനേടിയ പരമ്പര ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ 600 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു. അപ്രതീക്ഷിതകഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട്…

Read more

ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Januaryഏഷ്യാനെറ്റ്‌
Santhwanam 2

കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു. സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും കടന്നുപോയ സാന്ത്വനം 2 – ന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ…

Read more

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിംഷോ “എങ്കിലെ എന്നോട് പറ ” 25-ന്റെ നിറവിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Januaryഏഷ്യാനെറ്റ്‌
Enkile Ennodu Para Celebrates 25 Episodes

ഏഷ്യാനെറ്റിലെ ജനപ്രിയ ഗെയിം ഷോ “എങ്കിലെ എന്നോട് പറ” ജനുവരി 25, 2025-നു 25-മത്തെ എപ്പിസോഡ് വിജയകരമായി പൂർത്തിയാക്കുന്നു. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ജനുവരി 25നും 26നും പ്രത്യേക എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്യുന്നു . മലയാള സിനിമ, ടെലിവിഷൻ രംഗത്തുള്ള…

Read more

മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Januaryഏഷ്യാനെറ്റ്‌
Asianet Free KSRTC Bus Services for Sabarimala

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു. ഈ ബസ്സിന്റെ ഫ്ലാഗ് ഓഫ്  ജനുവരി 5 രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂർ KSRTC ബസ് സ്റ്റാൻഡിൽ വച്ച്…

Read more

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Decemberഏഷ്യാനെറ്റ്‌
Asianet Christmas Movies

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ – 25 ഡിസംബര്‍ 25 ഡിസംബര്‍ – ഏഷ്യാനെറ്റ്‌ ചാനല്‍ ക്രിസ്തുമസ് ദിന ഷെഡ്യൂള്‍ ഈ ക്രിസ്മസ്, വിനോദത്തിൻ്റെ ഗംഭീരമായ ഒരു നിരയുമായി അവധിക്കാലം ആഘോഷിക്കാൻ ഏഷ്യാനെറ്റ് കാഴ്ചക്കാരെ ക്ഷണിക്കുന്നു.…

Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Decemberഏഷ്യാനെറ്റ്‌
Pavithram Serial Star Cast

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര ” പവിത്രം ” ഡിസംബർ 16 , 2024 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ” പവിത്ര” ത്തിൻ്റെ കേന്ദ്രബിന്ദു സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട…

Read more

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Novemberഏഷ്യാനെറ്റ്‌
Enkile Ennodu Para Specials

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര ” മൗനരാഗ” ത്തിലെ ജനപ്രിയതാരങ്ങളും ശനി ( 30 നവംബര്‍‍ ) , ഞായർ ( 01 ഡിസംബര്‍ ) ദിവസങ്ങളിൽ ഏഷ്യാനെറ്റില്‍ എങ്കിലേ എന്നോട്…

Read more

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Octoberഏഷ്യാനെറ്റ്‌
Enkile Enoodu Para Show Asianet

ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് – എങ്കിലേ എന്നോട് പറ “എങ്കിലേ എന്നോട് പറ”…

Read more

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Octoberഏഷ്യാനെറ്റ്‌
Winner of Star Singer Season 9

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ് ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍ എന്നോട് പറ ഷോയുടെ ലോഞ്ചിംഗും സ്റ്റാർ സിംഗർ സീസൺ 9 ഗ്രാന്‍റ് ഫിനാലെയില്‍…

Read more

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Octoberഏഷ്യാനെറ്റ്‌
Star Singer Season 9 Malayalam Winner

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ്…

Read more