മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു.

Asianet Free KSRTC Bus Services for Sabarimala

ജനുവരി 5 മുതൽ 15 വരെ ഈ മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർഥാടകർക്കായി ഏഷ്യാനെറ്റ് മാളികപ്പുറം  KSRTC സൗജന്യയാത്ര   സംഘടിപ്പിക്കുന്നു. ഈ ബസ്സിന്റെ ഫ്ലാഗ് ഓഫ്  ജനുവരി 5 രാവിലെ 9 മണിക്ക് തിരുവനന്തപുരം തമ്പാനൂർ KSRTC ബസ് സ്റ്റാൻഡിൽ വച്ച് KSRTC  Chairman  & Managing Director P S Pramoj Shankar ഉം , സീരിയൽ മാളികപ്പുറം ഫെയിം Eithal Evana Sherin നും ചേർന്ന് നിർവ്വഹിച്ചു. ഈ ചടങ്ങിൽ ഏഷ്യാനെറ്റ് ചാനലിൽ  നിന്നും … Read more

ഏഷ്യാനെറ്റിലെ പ്രത്യേക ക്രിസ്തുമസ് പരിപാടികൾ – പ്രേമലു , മഞ്ഞുമ്മൽ ബോയ്സ്, ഗുരുവായൂർ അമ്പലനടയിൽ

Asianet Christmas Movies

ക്രിസ്തുമസ് ദിനത്തില്‍ ഏഷ്യാനെറ്റ്‌ ഒരുക്കുന്ന പ്രത്യേക സിനിമകള്‍ , പരിപാടികള്‍ – 25 ഡിസംബര്‍ 25 ഡിസംബര്‍ – ഏഷ്യാനെറ്റ്‌ ചാനല്‍ ക്രിസ്തുമസ് ദിന ഷെഡ്യൂള്‍ ഈ ക്രിസ്മസ്, വിനോദത്തിൻ്റെ ഗംഭീരമായ ഒരു നിരയുമായി അവധിക്കാലം ആഘോഷിക്കാൻ ഏഷ്യാനെറ്റ് കാഴ്ചക്കാരെ ക്ഷണിക്കുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകൾ മുതൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയലുകളുടെ പ്രത്യേക എപ്പിസോഡുകൾ വരെ, 2024 ഡിസംബർ 25 സന്തോഷവും ആവേശവും ഉത്സവ ആഹ്ലാദവും നിറഞ്ഞ ഒരു ദിവസം ഉറപ്പാക്കുന്നു. സിനിമകള്‍ ആവേശകരമായ ഒരു സിനിമാ മാരത്തോണിൽ … Read more

ഏഷ്യാനെറ്റിൽ പുതിയ പരമ്പര “പവിത്രം” ഡിസംബർ 16 മുതൽ സംപ്രേക്ഷണം ചെയ്യുന്നു

Pavithram Serial Star Cast

കുടുംബമൂല്യങ്ങൾ, വിശ്വാസങ്ങൾ, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകൾ , ആകർഷകമായ സംഭവവികാസങ്ങൾ എന്നിവയാൽ സമ്പന്നമായ പുതിയ പരമ്പര ” പവിത്രം ” ഡിസംബർ 16 , 2024 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ” പവിത്ര” ത്തിൻ്റെ കേന്ദ്രബിന്ദു സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട ജഡ്ജി ശങ്കരനാരായണൻ്റെ മൂത്ത മകൾ വേദയാണ്. പവിത്രമായ താലിയിലും വിവാഹത്തിന്റെ മഹത്വത്തിലും അചഞ്ചലമായ വിശ്വാസവും പക്വതയും ആഴത്തിലുള്ള മതവിശ്വാസമുള്ളവളുമാണ് വേദ. അവളുടെ ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദർശനുമായി അവളുടെ വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം … Read more

എങ്കിലേ എന്നോട് പറയിൽ പ്രശസ്ത ചലച്ചിത്രതാരങ്ങളും ജനപ്രിയ ടീലിവിഷൻ താരങ്ങളും മത്സരാത്ഥികളായി എത്തുന്നു

Enkile Ennodu Para Specials

ഈ ആഴ്ച ചലച്ചിത്രതാരങ്ങളായ ധർമ്മജനും പ്രജോദ് കലാഭവനും ശിവദയും പിന്നെ സൂപ്പർ ഹിറ്റ് പരമ്പര ” മൗനരാഗ” ത്തിലെ ജനപ്രിയതാരങ്ങളും ശനി ( 30 നവംബര്‍‍ ) , ഞായർ ( 01 ഡിസംബര്‍ ) ദിവസങ്ങളിൽ ഏഷ്യാനെറ്റില്‍ എങ്കിലേ എന്നോട് പറ സ്പെഷ്യല്‍ എപിസോഡുകള്‍ ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” യിൽ ഈ വരുന്ന ശനി ( 30/ 11/ 2024 ) , ഞായർ ( 01/ 12/ 2024 … Read more

എങ്കിലേ എന്നോട് പറ , ഏഷ്യാനെറ്റിൽ പ്രേക്ഷകരെ രസിപ്പിക്കാൻ പുതിയ ഗെയിം ഷോ

Enkile Enoodu Para Show Asianet

ആവേശം നിറഞ്ഞ ഗെയിം ഷോ “എങ്കിലേ എന്നോട് പറ” ഏഷ്യാനെറ്റിൽ ഒക്ടോബർ 26 മുതൽ സംപ്രേക്ഷണം ചെയ്യുന്നു. ഒക്ടോബർ 26 മുതൽ എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാത്രി 9 മണിക്ക് – എങ്കിലേ എന്നോട് പറ “എങ്കിലേ എന്നോട് പറ” എന്നത് ഒരു ഗെസ്സിംഗ് ഗെയിം ഷോയാണ്. പങ്കെടുക്കുന്ന മത്സരാർത്ഥികൾ “യെസ് ” അല്ലെങ്കിൽ ” നോ ” എന്ന് മാത്രം പറഞ്ഞ് വിജയിക്കാൻ ശ്രമിക്കേണ്ടതുണ്ട്. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാർത്ഥികൾ തമ്മിൽ മത്സരം നടക്കും, … Read more

സ്റ്റാർ സിംഗർ സീസൺ 9 വിജയ കിരീടം ചൂടി അരവിന്ദ് – ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു

Winner of Star Singer Season 9

ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിയെ പ്രഖ്യാപിച്ചു , വിജയ കിരീടം ചൂടി അരവിന്ദ് ടീച്ചറമ്മ ടിവി സീരിയല്‍ , എങ്കില്‍ എന്നോട് പറ ഷോയുടെ ലോഞ്ചിംഗും സ്റ്റാർ സിംഗർ സീസൺ 9 ഗ്രാന്‍റ് ഫിനാലെയില്‍ നടന്നു സം​ഗീത പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാർ സിംഗര്‍ സീസൺ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്ലസ് കൺവെൻഷൻ സെറ്ററിൽ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്‍റ് ഫിനാലെയില്‍ … Read more

സ്റ്റാര്‍ സിംഗര്‍ സീസൺ 9 വിജയി ആരാണ് ?, ഗ്രാന്‍ഡ് ഫിനാലെ ഒക്ടോബര് 20 ന് ഏഷ്യാനെറ്റില്‍

Star Singer Season 9 Malayalam Winner

ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരന്‍ പങ്കെടുക്കുന്നു ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ സ്റ്റാര്‍ സിംഗര്‍ സീസൺ 9 ഗ്രാന്‍ഡ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നു പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർ സിംഗര്‍ സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ ഒക്ടോബര് 20 ന് വൈകുന്നേരം 6 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു. വാശിയേറിയ പോരാട്ടങ്ങൾക്കും നിരധി നിര്ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ അരവിന്ദ് , നന്ദ , … Read more

ഏഷ്യാനെറ്റ് ഒരുക്കുന്ന ഓണം പ്രത്യേക പരിപാടികള്‍, പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

Onavesham On Asianet

വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് – വേൾഡ് പ്രീമിയർ റിലീസുകൾ, കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ വിഭവസമൃദ്ധമായ ഓണവിരുന്നുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി മലയാളികളുടെ പ്രിയ ഏഷ്യാനെറ്റ് ചാനലുകൾ , വിസ്മയിപ്പിക്കുന്നതും പുതുമയാർന്നതുമായ ഓണപരിപാടികളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ റിലീസുകൾ, ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ , ഓണം കുക്കറി ഷോകൾ , ഓണം സ്പെഷ്യൽ സ്റ്റാർ സിങ്ങർ, സൂപ്പർഹിറ്റ് … Read more

ഏഷ്യാനെറ്റ്‌ ഓണം സിനിമകള്‍ , ഈ ഓണക്കാലം ആഘോഷിക്കൂ മലയാളത്തിലെ നമ്പര്‍ 1 ചാനലിനൊപ്പം

Onam Premiers on Asianet

ഈ ഓണം ആഘോഷിക്കൂ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾക്കൊപ്പം, ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ മലയാളം ടിവി ചാനലുകളിലെ ഓണ സിനിമകള്‍ – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ടിവി പ്രീമിയറുകള്‍ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ വേൾഡ് ടെലിവിഷൻ പ്രീമിയറുമായി ഏഷ്യാനെറ്റ് ഈ ഓണക്കാലത്ത് മലയാളികളെ വിസ്മയിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത ഏറ്റവും പുതിയ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളായ ആവേശം , ഗുരുവായൂർ അമ്പലനടയിൽ , ഗർർർ എന്നിവ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു … Read more

ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്നു

Asianet Television Awards 2024 Winners

അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ സംപ്രേക്ഷണം ചെയുന്നു . ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 വിജയികള്‍ , സംപ്രേക്ഷണ സമയം ജനപ്രിയ സീരിയലുകള്‍ക്കുള്ള പുരസ്ക്കാരങ്ങളുമായി ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്‍ഡ്സ് 2024 തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്‍ററിൽ വച്ച് സംഘടിപ്പിച്ചു. ടെലിവിഷന്റെ ചരിത്രത്തെയും മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട് അണിയിച്ചൊരുക്കിയ ഈ അവാർഡ്ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ ഭാഗമായി മാറുന്ന ഒരു അപൂർവ്വകാഴ്ച പ്രേക്ഷകർക്ക് … Read more

കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ , ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ സംപ്രേക്ഷണ സമയം

Comedy Stars Festival - Asianet

​ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ഈ വാരാന്ത്യത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റില്‍ മെഗാസ്റ്റേജ് ഷോ കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ – ഓഗസ്റ്റ് 17 ,18 തീയതികളിൽ വൈകുന്നേരം 6 മണി മുതല്‍ ​ മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേ‍ർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ ” കോമഡി സ്റ്റാർസ് ഫെസ്റ്റിവൽ ” ഏഷ്യാനെറ്റ്‌ ഓഗസ്റ്റ് 17 ശനി ,18 ഞായര്‍ തീയതികളിൽ വൈകുന്നേരം … Read more