ചാനല്‍ /വിഭാഗം: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

ബിഗ് ബോസ് അഗ്നിപരീക്ഷ മലയാളം ജഡ്ജസ് : അഖിൽ മാരാർ, റിയാസ് സലിം, രഞ്ജിനി ഹരിദാസ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്3 Augustഏഷ്യാനെറ്റ്‌
Bigg Boss Agnipareeksha Malayalam Judges: Akhil Marar, Riyas Salim & Renjini Haridas Lead the Commoner Selection Panel

ബിഗ് ബോസ് മലയാളം സീസൺ 8-ലേക്കുള്ള കോമണർ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ഒരുക്കുന്ന പ്രത്യേക റിയാലിറ്റി ഷോയായ ബിഗ് ബോസ് അഗ്നിപരീക്ഷയുടെ അവതാരകയെയും വിധികർത്താക്കളെയും ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ ബിഗ് ബോസ് താരങ്ങളായ അഖിൽ മാരാർ, റിയാസ് സലിം, രഞ്ജിനി ഹരിദാസ്…

Read more

ഒരു കൊച്ചു സ്വപ്നം ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 3 മുതൽ – ഹിന്ദി ഹിറ്റ് പരമ്പര ‘മംഗൾ ലക്ഷ്മി’യുടെ മലയാളം പതിപ്പ്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്2 Augustഏഷ്യാനെറ്റ്‌
Asianet is expanding its afternoon fiction lineup with the Malayalam-dubbed version of the popular Hindi serial Mangal Lakshmi. Titled Oru Kochu Swapnam (ഒരു കൊച്ചു സ്വപ്നം) , the serial is all set to premiere on Monday, 3 August 2026, and will air every weekday at 2:00 PM.

ഏഷ്യാനെറ്റ് ഉച്ചതിരിഞ്ഞുള്ള പരമ്പരകളുടെ നിരയിലേക്ക് മറ്റൊരു പുതിയ മലയാളം ഡബ്ബ് ചെയ്ത സീരിയൽ കൂടി എത്തുന്നു. കളേഴ്സ് ടിവിയിലെ ജനപ്രിയ ഹിന്ദി പരമ്പരയായ “മംഗൾ ലക്ഷ്മി”യുടെ മലയാളം പതിപ്പായ “ഒരു കൊച്ചു സ്വപ്നം“ 2026 ഓഗസ്റ്റ് 3 തിങ്കളാഴ്ച മുതൽ സംപ്രേക്ഷണം…

Read more

ഏഷ്യാനെറ്റ് ഓണം 2026 പ്രീമിയർ സിനിമകൾ: ‘ദൃശ്യം 3’ മുതൽ ‘മോളിവുഡ് ടൈംസ്’ വരെ ആഘോഷ വിരുന്ന്

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്2 Augustഏഷ്യാനെറ്റ്‌
Asianet Onam 2026 Premier Movies - Complete List of World Television Premieres and Onam Special Shows

കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണം 2026 പ്രമാണിച്ച് ഏഷ്യാനെറ്റ് പ്രേക്ഷകർക്കായി വമ്പൻ വിനോദ വിരുന്ന് ഒരുക്കുന്നു. #OGOnamPromo എന്ന ടാഗിലൂടെ പുറത്തിറക്കിയ പ്രമോയിൽ ഈ വർഷത്തെ വേൾഡ് ടെലിവിഷൻ പ്രീമിയർ ചിത്രങ്ങളുടെ ആദ്യ സൂചനകൾ നൽകിയിട്ടുണ്ട്. ‘ദൃശ്യം 3’, ‘വാഴ…

Read more

അഗ്നിപരീക്ഷയുടെ അവതാരകൻ ആര്? തെലുങ്ക് മാതൃക പിന്തുടർന്നാൽ മുൻ ബിഗ് ബോസ് താരങ്ങൾക്കും അവസരമോ?

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്29 Julyഏഷ്യാനെറ്റ്‌
Who Will Host Bigg Boss Malayalam Agnipareeksha? Exploring the Possibilities if Asianet Follows the Telugu Format

ബിഗ് ബോസ് മലയാളം സീസൺ 8-ന് മുന്നോടിയായി അഗ്നിപരീക്ഷ എന്ന പേരിൽ കോമണർ സെലക്ഷൻ സെഗ്മെന്റ് ആരംഭിക്കാനൊരുങ്ങുകയാണ് ഏഷ്യാനെറ്റ്. 2026 ഓഗസ്റ്റ് 15 മുതൽ സംപ്രേഷണം ആരംഭിക്കുന്ന ഈ പുതിയ ഘട്ടത്തിൽ സാധാരണ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ്…

Read more

ബിഗ് ബോസ് മലയാളം സീസൺ 8: അധികാരം, തന്ത്രങ്ങൾ, വോട്ടിന്റെ ശക്തി – പുതിയ ടീസർ നൽകിയ സൂചനകൾ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്22 Julyഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 New Promo Explained

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 8 എത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പുതിയ സീസണിനായുള്ള ആകാംക്ഷ വർധിപ്പിച്ച് ഏഷ്യാനെറ്റും ജിയോഹോട്സ്റ്റാറും പുറത്തിറക്കിയ ഏറ്റവും പുതിയ ടീസർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മോഹൻലാലിന്റെ മാസ് സാന്നിധ്യവും,…

Read more

ഏഷ്യാനെറ്റിൽ എത്തുന്നു ബിഗ് ബോസ് മലയാളം സീസൺ 8 – “ബിഗ് ബോസ് ഉടൻ അധികാരത്തിൽ” എന്ന ടാഗ്‌ലൈനുമായി പുതിയ വീഡിയോ പുറത്തിറങ്ങി

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്22 Julyഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 8 Promo Released by Asianet – “ബിഗ് ബോസ് ഉടൻ അധികാരത്തിൽ”

ഏഷ്യാനെറ്റ് ബിഗ് ബോസ് മലയാളം സീസൺ 8-ന്റെ ഏറ്റവും പുതിയ പ്രൊമോ പുറത്തിറക്കി. “ബിഗ് ബോസ് ഉടൻ അധികാരത്തിൽ” എന്ന ശ്രദ്ധേയമായ ടാഗ്‌ലൈനോടെയാണ് പുതിയ ടീസർ എത്തിയത്. ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിലൊന്നായ ബിഗ് ബോസ് പുതിയ സീസണിന്റെ…

Read more

ജിയോസ്റ്റാറിന്റെ ‘ബിഗ്’ പ്ലാൻ; സെപ്റ്റംബർ മുതൽ ഒരുമിച്ച് എത്തും ആറ് ഭാഷകളിലെ ബിഗ് ബോസ് സീസണുകൾ

കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്കേരള ടിവി വെബ് സീരീസ് & ഒടിടി ഡെസ്ക്20 Julyഏഷ്യാനെറ്റ്‌
JioStar Sparks Unprecedented Reality Revolution: Six Editions of Bigg Boss to Launch Simultaneously This Festive Season!

ഈ വർഷത്തെ ഫെസ്റ്റീവ് സീസൺ കൂടുതൽ ആവേശകരമാക്കാൻ ജിയോസ്റ്റാർ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ്. ആദ്യമായാണ് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി ഭാഷകളിലെ ആറ് ബിഗ് ബോസ് പതിപ്പുകളും ഒരേ ഫെസ്റ്റീവ് സീസണിൽ ആരംഭിക്കുന്നത്. സെപ്റ്റംബർ മുതൽ ജിയോസ്റ്റാർ ടെലിവിഷൻ…

Read more

ഏഷ്യാനെറ്റിലെ പത്തരമാറ്റ് 1000 എപ്പിസോഡുകൾ പൂർത്തിയാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Juneഏഷ്യാനെറ്റ്‌
Patharamattu Serial Success

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലൊന്നായ പത്തരമാറ്റ് ഏഷ്യാനെറ്റിൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കി. ജൂൺ 11-നാണ് പരമ്പര ഈ ശ്രദ്ധേയ നേട്ടത്തിലെത്തിയത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 8:30-നാണ് പത്തരമാറ്റ് സംപ്രേഷണം ചെയ്യുന്നത്. ബംഗാളി പരമ്പരയായ Gaatchora-യുടെ ആശയത്തിൽ നിന്ന്…

Read more

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Juneഏഷ്യാനെറ്റ്‌
Bigg Boss Agnipareeksha phase is expected to begin in the middle of July 2026

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരിക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് അഗ്നിപരീക്ഷ സംപ്രേക്ഷണം എപ്പോൾ ആരംഭിക്കുമെന്നത്. രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, അഗ്നിപരീക്ഷ ജൂലൈ പകുതിയോടെ ആരംഭിക്കുമെന്നാണ് നിലവിലെ സൂചനകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏഷ്യാനെറ്റോ ജിയോഹോട്സ്റ്റാറോ ഇതുവരെ നടത്തിയിട്ടില്ല.…

Read more

ഈ പുഴയും കടന്ന് ഏഷ്യാനെറ്റിൽ 100 എപ്പിസോഡുകൾ പൂർത്തിയാക്കി , സംപ്രേഷണം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Juneഏഷ്യാനെറ്റ്‌
Ee Puzhayum Kadannu 100 Episodes

ഏഷ്യാനെറ്റിലെ ജനപ്രിയ കുടുംബ പരമ്പരയായ ഈ പുഴയും കടന്ന് വിജയകരമായി 100 എപ്പിസോഡുകൾ പൂർത്തിയാക്കി. തമിഴിലെ ഹിറ്റ് സീരിയലായ മഹാനദി ഔദ്യോഗിക മലയാളം റീമേക്കായ ഈ പരമ്പര 2026 ഫെബ്രുവരി 2-നാണ് സംപ്രേഷണം ആരംഭിച്ചത്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ…

Read more

ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ തുടങ്ങി – കോമണർ എൻട്രിക്കായി എങ്ങനെ അപേക്ഷിക്കാം?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Juneഏഷ്യാനെറ്റ്‌
How to Apply for Bigg Boss Malayalam Season 8 Agni Pareeksha

ബിഗ് ബോസ് മലയാളം ആരാധകർ കാത്തിരുന്ന വലിയ അപ്ഡേറ്റ് എത്തി. ബിഗ് ബോസ് മലയാളം സീസൺ 8 അഗ്നിപരീക്ഷ രജിസ്ട്രേഷൻ ഔദ്യോഗികമായി ആരംഭിച്ചു. സാധാരണക്കാരായ മത്സരാർത്ഥികൾക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇത്തവണ അഗ്നിപരീക്ഷയിലൂടെ ലഭിക്കുന്നത്. “ഞാനും ബിഗ് ബോസിൽ…

Read more