ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Januaryഏഷ്യാനെറ്റ്‌
Advertisements

കുടുംബ ബന്ധങ്ങളുടെ ദൃഢതയും പരസ്പര ബന്ധങ്ങളുടെ സങ്കീർണ്ണതകളും എടുത്തുകാണിക്കുന്ന ജനപ്രിയ പരമ്പര ” സാന്ത്വനം 2 ” 200 എപ്പിസോഡുകൾ പൂർത്തിയാക്കി പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുന്നു.

Santhwanam 2
Santhwanam 2

സങ്കീർണ്ണമായ കഥാഗതിയിലൂടെയും ചലനാത്മക കഥാപാത്രങ്ങളിലൂടെയും കടന്നുപോയ സാന്ത്വനം 2 – ന്റെ കഥ മറ്റൊരു വഴിത്തിരിവിലൂടെ കടന്നുപോകുന്നു.ആനന്ദിന്റെയും ശ്രീദേവിയുടെയും കല്യാണയൊരുക്കങ്ങളും കല്യാണവും തുടർന്ന് ശ്രീദേവിയുടെ വരവോടുകൂടി ഉണ്ടാകുന്ന സംഭവവികാസങ്ങളും പരമ്പരയെ പ്രേക്ഷകർ പ്രതീക്ഷിക്കാത്ത തലത്തിലേക്ക് കൊണ്ടുപോകുന്നു.

Advertisements

സാന്ത്വനം 2 ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു

Santhwanam Season 2 New Character Entry
Santhwanam Season 2 New Character Entry
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *