ഹോസ്‌റ്റേജസ് – ഹോട്ട് സ്റ്റാര്‍ വെബ് സീരീസ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു
ഏപ്രില്‍ 6 മുതല്‍ തിങ്കള്‍-വെള്ളി വരെ രാത്രി 10 മണിക്ക് ഹോസ്‌റ്റേജസ് വെബ് സീരീസ് സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റില്‍ ഹോസ്‌റ്റേജസ്, റോണിത് റോയ്‌യും ടിസ്‌ക ചോപ്രയും പ്രധാന വേഷത്തിലെത്തിയ ഹോട്ട് സ്റ്റാർ സ്‌പെഷ്യൽസ് വെബ് സീരീസ് ഇനി ടെലിവിഷനിലും . കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊരു പ്രതിവിധിയായി ചാനലുകള്‍ പഴയ സീരിയലുകളടക്കം തിരികെ കൊണ്ടുവരികയാണ്. ഹോട്ട്‌സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്ത ക്രൈം ത്രില്ലർ ആണ് ഹോസ്‌റ്റേജസ്. 10 … Read more