ഹോസ്‌റ്റേജസ് – ഹോട്ട് സ്റ്റാര്‍ വെബ്‌ സീരീസ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

ഏപ്രില്‍ 6 മുതല്‍ തിങ്കള്‍-വെള്ളി വരെ രാത്രി 10 മണിക്ക് ഹോസ്‌റ്റേജസ് വെബ്‌ സീരീസ് സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റില്‍

ഹോസ്‌റ്റേജസ് വെബ്‌ സീരീസ്
Hostages series on asianet

ഹോസ്‌റ്റേജസ്, റോണിത് റോയ്‌യും ടിസ്‌ക ചോപ്രയും പ്രധാന വേഷത്തിലെത്തിയ ഹോട്ട്‌ സ്റ്റാർ സ്‌പെഷ്യൽസ് വെബ്‌ സീരീസ്

ഇനി ടെലിവിഷനിലും . കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ സീരിയലുകള്‍, മറ്റു പരിപാടികള്‍ ഇവയുടെ ഷൂട്ടിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. അതിനൊരു പ്രതിവിധിയായി ചാനലുകള്‍ പഴയ സീരിയലുകളടക്കം തിരികെ കൊണ്ടുവരികയാണ്. ഹോട്ട്‌സ്റ്റാർ പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്ത ക്രൈം ത്രില്ലർ ആണ് ഹോസ്‌റ്റേജസ്. 10 എപ്പിസോഡുകളില്‍ ഈ സീരീസ് അവസാനിച്ചു, ഇതേപോലെ കൂടുതല്‍ ഷോകള്‍ ഏഷ്യാനെറ്റ്‌ ആസൂത്രണം ചെയ്യുന്നുണ്ട്.

അഭിനേതാക്കള്‍

റോണിത് റോയ്‌യും ടിസ്‌ക ചോപ്രയുമാണ് ഇതിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഡോ. മീരാ ആനന്ദ് എന്ന കഥാപാത്രത്തെയാണ്‌ ടിസ്‌ക ചോപ്ര അവതരിപ്പിക്കുന്നത്‌. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ ഡോക്ടറായാ മീരയുടെ കുടുംബത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയെ കൊല്ലാനായി മീരയെ അവര്‍ നിർബന്ധിക്കുന്നു. പർവീൺ ദബാസ്, ആഷിം ഗുലാട്ടി, മോഹൻ കപൂർ, ശരത് ജോഷി എന്നിവരാണ്‌ മറ്റഭിനേതാക്കള്‍.

കണ്ണന്റെ രാധ സീരിയല്‍
kannante radha hotstar epsiodes

റോണിത് റോയ് – എസ്പി പൃഥ്വി സിംഗ് ഐപിഎസ്
ടിസ്ക ചോപ്ര – ഡോ. മീര ആനന്ദ്‌
പർവിൻ ദബാസ് – സഞ്ജയ് ആനന്ദ്‌
ആഷിം ഗുലാത്തി – അമന്‍
മോഹൻ കപൂർ – സുബ്രഹ്മണ്യന്‍
അനങ്‌ഷ ബിശ്വാസ് – ഹൈമ
ശരദ് ജോഷി – ഷോവൻ ആനന്ദ്‌

Hotstar Specials Presents Hostages Launching 6th April Every Monday to Friday at 10 PM. Tisca Chopra, Ronit Roy, Parvin Dabas, Aashim Gulati , Mohan Kapoor are in the star cast of this web series. This crime thrillerdirected by Sudhir Mishra and Steamed on Hotstar OTT Application.

malayalam tv serial kailasanathan
malayalam tv serial kailasanathan

Leave a Comment