മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും

ഏഷ്യാനെറ്റ് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി നിധിയിയിലേക്ക് നല്‍കി മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സർക്കാറിൻറെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. Asianet ups its contribution to Rs 5 crores donation for the Kerala Flood Relief efforts. K … Read more

ഉത്സാഹ ഇതിഹാസം – ആദ്യ വെബ് സീരിസുമായി സീ5 ഒറിജിനല്‍സ്

സീ5 ഒറിജിനല്‍സ് മലയാളത്തില്‍ ഉത്സാഹ ഇതിഹാസം അവതരിപ്പിച്ചു കൊച്ചി, 2018: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരിസ് ഉത്സാഹ ഇതിഹാസം സീ5 ഒറിജിനല്‍സ് അവതരിപ്പിച്ചു. ഫിലിം മേക്കറായ ക്രിസ്റ്റോ കുരിശുംപറമ്പില്‍, സോഫ്റ്റുവെയര്‍ എന്‍ജിനിയറായ നിതിന്‍ രാജേന്ദ്രന്‍ എന്നിവരുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ഉത്സാഹ ഇതിഹാസത്തിന്റെ കഥ വികസിക്കുന്നത്. സ്‌കൂള്‍കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇവര്‍ ഇപ്പോഴും ഒരുമിച്ചാണ്. അനീതി നിറഞ്ഞ ലോകത്തോടുള്ള ഇവരുടെ മധുരപ്രതികാരവും അതോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ഉത്സാഹ ഇതിഹാസം ചര്‍ച്ച ചെയ്യുന്നത്. എട്ട് എപ്പിസോഡുകളാണ് ആദ്യ സീസണില്‍ … Read more

സോണി യായ് ചാനലിന്‍റെ മലയാളം ഫീഡുമായി സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക്

logo of yay channel from sony

മലയാളം കാര്‍ട്ടൂണ്‍ ചാനലുമായി എസ്പിഎന്‍ – സോണി യായ് കുട്ടികളുടെ ചാനല്‍ പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നത്, സണ്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ കാര്‍ട്ടൂണ്‍ ചാനലായ കൊച്ചു ടിവിയിലൂടെ വര്‍ഷങ്ങളായി ഈ രംഗം കയ്യടക്കി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ഭാരതീയ ടെലിവിഷന്‍ ശൃംഖലയായ എസ് പി എന്‍ (സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക് ) സോണി യായ് ചാനലിന്റെ മലയാളം ഫീഡ് അവതരിപ്പിക്കുകയാണ്. വേനല്‍ക്കാലത്തെ ടിആര്‍ പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ മുന്‍നിര ചാനലുകളെ വെല്ലുന്ന പ്രകടനം … Read more

നീലക്കുയിൽ സീരിയൽ ഏഷ്യാനെറ്റില്‍ 26 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

മലയാളം ടിവി സീരിയല്‍ നീലക്കുയിൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റ്‌ ചാനല്‍ ഏറ്റവും പുതുതായി ആരംഭിക്കുന്ന മലയാളം മെഗാ പരമ്പരയാണ് നീലക്കുയില്‍, ആദിത്യന്‍ , റാണി , കസ്തൂരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആവുണ്ണ്‍ സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.30 നാണു സംപ്രേക്ഷണം ചെയ്യുന്നത് (നിലവിലെ സമയം 9.00 യിലേക്ക് മാറ്റിയിട്ടുണ്ട്). ആദിത്യന്‍ (നിതിൻ ജേക്ക് ജോസഫ് ), അഭിറാം (നിതിന്‍), സ്നിഷ (കസ്തൂരി) , റാണി ചന്ദ്ര (പവനി റെഡ്ഡി), ബാലചന്ദ്രന്‍ … Read more

ഭ്രമണം സീരിയല്‍ മഴവില്‍ മനോരമയില്‍ ആരംഭിക്കുന്നു ഫെബ്രുവരി 12ആം തീയതി മുതല്‍

ഭ്രമണം സീരിയല്‍

മുകുന്ദൻ , ലാവണ്യ നായർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മലയാള പരമ്പര ഭ്രമണം ഹരിലാല്‍ , അനിത എന്നിവരാണ്‌ ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങള്‍, പ്രണയവിവാഹിതരായ അവർക്ക് രണ്ട് പെൺമക്കളുണ്ട് ഹരിതയും നീതയും. ജീവിതത്തിലുണ്ടാവുന്ന പ്രശ്‌നങ്ങൾ വിവാഹമോചനം നേടാൻ അവരെ പ്രേരിപ്പിക്കുകയും പെൺമക്കൾ പിതാവിനൊപ്പം തുടരുകയും ചെയ്യുന്നു.മലയാള മനോരമ ആഴ്ച പതിപ്പില്‍ പ്രസിദ്ധീകരിച്ച ജോയ്സിയുടെ നോവലിന്റെ ടെലിവിഷന്‍ വകഭേദമാണ് ഭ്രമണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കുന്ന അമ്മയെ പ്രതിനിധീകരിക്കുന്ന അനിതയുടെ കഥയാണ് ഷോയിൽ ചിത്രീകരിക്കുന്നത്. 450 … Read more

ഏഷ്യാനെറ്റ് ന്യുസ് ചാനല്‍ ഓണാഘോഷ പരിപാടികള്‍

മലയാളം ചാനലുകളുടെ ഓണം ആഘോഷം – ഏഷ്യാനെറ്റ് ന്യുസ് കേരളത്തിലെ ന്യുസ് ചാനലുകളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റ് ന്യുസ് ഓണമാഘോഷിക്കാനായി മലയാളികൾക്ക് മുന്നിൽ പ്രത്യേക പരിപാടികളുമായി എത്തുന്നു. കെട്ടിലും മട്ടിലും വ്യത്യസ്തമായി പത്ത് പ്രത്യേക പരിപാടികളാണ് ഏഷ്യാനെറ്റ് അവതരിപ്പിക്കുന്നത്. ഓണത്തിന്റെ സാംസ്കാരിക ചരിത്രം മുതൽ ഓണക്കാലത്തു മലയാളികളെ ജി.എസ്.റ്റി എങ്ങനെ ബാധിക്കുന്നുവെന്നു ചർച്ച ചെയ്യുന്ന പരിപാടികൾ വരെ ഏഷ്യാനെറ്റ് ന്യുസ്സ് പ്രേക്ഷകന് സമ്മാനിക്കുന്നു. അത്തം മുതൽ തിരുവോണം വരെ നീളുന്ന പത്തു ദിവസങ്ങളിലും രാത്രി 7.30നാണു … Read more

സൂര്യ കോമഡി – ആദ്യത്തെ മലയാള നോൺ-സ്റ്റോപ്പ് കോമഡി ചാനലുമായി സൺ ടിവി നെറ്റ്‌വർക്ക്

സൂര്യ കോമഡി ചാനല്‍

24 സമയ നര്‍മ്മപരിപാടികളുമായി സൂര്യ കോമഡി ചാനല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ പ്രക്ഷേപകരിലൊരാളായ സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് 95 ദശലക്ഷത്തിലധികം വീടുകളിൽ സാനിദ്ധ്യമറിയിക്കുന്നു. സൂര്യാ മ്യൂസിക്ക് നു ശേഷം മറ്റൊരു മലയാളം ചാനല്‍ കേരളയീര്‍ക്കായി ആരംഭിക്കുന്നു. സൂര്യ ടിവി, സൂര്യ മൂവീസ്, സൂര്യ മ്യൂസിക്, കൊച്ചു ടിവി എന്നിവയ്ക്കൊപ്പം ഇനി കോമഡി ചാനലും ചേര്‍ത്ത് വെയ്ക്കാം. നർമ്മം കേരള പ്രേക്ഷകർക്കിടയിൽ അന്തർലീനമായ ഒരു ഗുണമാണ്, മാത്രമല്ല വിനോദ ലോകത്തെ മികച്ച ചില കോമിക്ക് പ്രതിഭകള്‍ … Read more

ജീവന്‍ ടിവി ഇപ്പോള്‍ വീഡിയോകോണ്‍ ഡി2എച്ചിലും ലഭിക്കുന്നു – ചാനല്‍ നമ്പര്‍ 616

മംഗളം ടിവി , ജീവന്‍ ടിവി ഉള്‍പ്പെടുത്തി വീഡിയോകോണ്‍ ഡി2എച്ച് സര്‍വീസ് പ്രമുഖ ഇന്ത്യൻ ഡയറക്റ്റ് ടു ഹോം സർവീസ് പ്രൊവൈഡർ വീഡിയോകോൺ ഡി2എച്ച് രണ്ട് മലയാള ചാനലുകൾ കൂടി തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ചേർത്തു. മംഗളം ടിവി, ജീവൻ ടിവി എന്നിവ ഇപ്പോൾ ഈ ഡിറ്റിഎച്ച് സര്‍വീസില്‍ കൂടി ലഭിക്കുന്നു.ഏറ്റവും കൂടുതല്‍ മലയാളം ചാനലുകള്‍ ലഭ്യമാക്കുന്ന ഡിറ്റിഎച്ച് സര്‍വീസായി വീഡിയോകോണ്‍ മാറി. അടുത്തിടെ ആരംഭിച്ച ഒരു മലയാള വാർത്താ ചാനലാണ് മംഗളം ടിവി, ചാനൽ നമ്പർ 617 … Read more

സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ പരം ലൈവ് ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്. ഇതിലൂടെ ഫ്രീ ആയി ലഭിക്കുന്ന സേവനങ്ങള്‍ കുറവാണ് , പ്രീമിയം മെമ്പര്‍ഷിപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാണ്. ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ രാജാക്കന്മാരായ സണ്‍ ടിവി ശൃംഖല അടുത്തിടെ … Read more

ഹോട്ട്സ്റ്റാർ ആപ്പ്ളിക്കേഷന്‍ മലയാളത്തില്‍ അവതരിപ്പിച്ചു സ്റ്റാര്‍ നെറ്റ് വര്‍ക്ക് – മോഹൻലാൽ ആണ് ബ്രാന്‍ഡ്‌ അംബാസിഡര്‍

hotstar launch kerala

ഡൌണ്‍ലോഡ് ചെയ്തു മലയാള സീരിയല്‍ , സിനിമകള്‍ എന്നിവ ആസ്വദിക്കാന്‍ ഹോട്ട്സ്റ്റാർ ആപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രീമിയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോട്ട്സ്റ്റാർ, ഇന്ത്യയിലെ 8 ഭാഷകളിലായി 80,000 മണിക്കൂറിലധികം വിനോദപരിപാടികള്‍ നൽകുന്നു, ഇപ്പോൾ ദക്ഷിണേന്ത്യയിലെ പ്രാദേശിക ഭാഷാകളിലും ഈ മൊബൈല്‍ ആപ്പ് ലഭ്യമാണ്. ഏറ്റവും പുതിയതുമായ മലയാള സിനിമകളുടെയും ജനപ്രിയ ടിവി പരിപാടികളുടെയും വലിയ ശേഖരം ഉൾപ്പെടെ 4000 മണിക്കൂറിലധികം മലയാള ഉള്ളടക്കം ഈ ആപ്പ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. മലയാളം സംസാരിക്കുന്ന ഉപയോക്താക്കളിലേക്കും ആരാധകരിലേക്കും അവരുടെ … Read more

കൃഷ്ണതുളസി സീരിയൽ മഴവില്‍ മനോരമ ചാനലില്‍ 22 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

മഴവില്‍ മനോരമ പുതിയ പരമ്പര - കൃഷ്ണതുളസി

മൃദുല വിജയ് , അനില ശ്രീകുമാർ എന്നിവരാണ്‌ കൃഷ്ണതുളസി സീരിയല്‍ അഭിനേതാക്കള്‍ കൃഷ്ണ, തുളസി എന്നീ രണ്ട് സഹോദരിമാരുടെ ആത്മബന്ധതിന്റെ കഥ പറയുന്ന സീരിയലാണ് മഴവില്‍ മനോരമ പുതുതായി അവതരിപ്പിക്കുന്നത്. തുളസി തന്‍റെ സഹോദരിയെ സ്നേഹിക്കുകയും അവള്‍ തന്റെ കണ്ണാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നഅന്ധയായ കൌമാരക്കാരിയാണ്. അതേസമയം കൃഷ്ണ, മാതാപിതാക്കളുടെ മരണശേഷം തന്റെ 2 അംഗ കുടുംബത്തെക്കുറിച്ച് ശ്രദ്ധിക്കുകയും അവളുടെ എല്ലാ സാമൂഹികവും മാനസികവുമായ പ്രശ്നങ്ങളിൽ അനുജത്തിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഈ രണ്ട് സഹോദരിമാരും കടൽത്തീരത്ത് താമസിക്കുകയാണ്, പ്രശസ്ത … Read more