ബിഗ്ഗ് ബോസ്സ് സീസണ്‍ 2 റിയാലിറ്റി ഷോ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട്
റ്റിആര്‍പ്പി പ്രകടനം – ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ്സ് സീസണ്‍ 2 മലയാളം റിയാലിറ്റി ഷോ ഏഷ്യാനെറ്റില്‍ ബാര്‍ക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മികച്ച പ്രകടനം ആണ് നടത്തുന്നത്. കഴിഞ്ഞ 3 ആഴ്ചകളിലെ റ്റിആര്‍പ്പി പ്രകടനപ്രകാരം ഒന്നാം സീസണേക്കാള്‍ മികച്ച പ്രകടനമാണ് രണ്ടാം സീസണ്‍ കാഴ്ച വെയ്ക്കുന്നത്. സീരിയലുകള്‍ പ്രൈം ടൈമില്‍ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റിന് സ്ത്രീ പ്രേക്ഷകരാണ് കൂടുതലായുള്ളത്. യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുവാന്‍ പരിപാടിക്ക് സാധിക്കുന്നുണ്ട് , … Read more