കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനു സ്റ്റേമായി കേരള ഹൈക്കോടതി

Advertisements

ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി

കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍
മലയാളം ക്രൈം സീരിയലുകള്‍

കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ എഴുതിയ പരമ്പര എല്ലാ ദിവസവും രാത്രി 9.30 നു ആയിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.

ഷാനവാസ്‌ ഷാനു, മുക്ത ജോര്‍ജ് , കൊല്ലം തുളസി , ഇബ്രാഹിംകുട്ടി തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തിയ സീരിയലിന്റെ സംവിധായകന്‍ ഗിരീഷ്‌ കോന്നി ആണ്. ഫ്ലവേര്‍സ് മൂവി ഇന്റര്‍നാഷണല്‍ ആദ്യമായി നിര്‍മ്മിച്ച സിനിമാറ്റിക് സീരിയല്‍ ആണ് കൂടത്തായി. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് കേസുകളില്‍ ഇനിയും അന്വേഷണം പൂര്‍ത്തിയാക്കാനുണ്ടെന്നും ഈ സാഹചര്യത്തില്‍ ഈ സാഹചര്യത്തില്‍ ചാനല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും മുഹമ്മദ്  ചൂണ്ടിക്കാട്ടി.

Advertisements
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *