സ്റ്റാൻഡ് അപ്പ് – മാർച്ച് 15 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റിൽ
മിനിസ്‌ക്രീനിൽ ആദ്യമായ് മലയാള ചലച്ചിത്രം സ്റ്റാൻഡ് അപ്പ് -16 മാര്‍ച്ച് 5 മണിക്ക് ഏഷ്യാനെറ്റിൽ നിമിഷ സജയനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറ്റവും പുതിയ മലയാള ചലച്ചിത്രത്തിന്റെ പ്രീമിയര്‍ ഷോയുമായി ഏഷ്യാനെറ്റ് മൂവിസ് ചാനല്‍, 15 മാര്‍ച്ച് വൈകുന്നേരം 5.00 മണിക്ക് സ്റ്റാൻഡ് അപ്പ് സംപ്രേക്ഷണം ചെയ്യും. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിന് ശേഷം നിമിഷ സജയൻ നായികയായെത്തുന്ന സിനിമയാണിത് . Stand up malayalam movie premiering on asainet channel, 15th … Read more