മാമാങ്കം സിനിമ വിഷു ദിനത്തിൽ വൈകുന്നേരം 6:30 ന് ഏഷ്യാനെറ്റ് ചാനലില്‍
മമ്മൂട്ടി നായകനായ മലയാള ചരിത്ര സിനിമ മാമാങ്കം ഏഷ്യാനെറ്റ് വിഷു ദിനത്തിൽ പ്രീമിയര്‍ ചെയ്യുന്നു കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് മലയാള സിനിമ മാമാങ്കം ഏഷ്യാനെറ്റ് വിഷു ദിനത്തിൽ വൈകുന്നേരം 6:30 മണിക്ക് പ്രീമിയര്‍ ചെയ്യും. അതിന്റെ പ്രോമോ വീഡിയോകള്‍ ചാനല്‍ കാണിച്ചു തുടങ്ങി , ആമസോണ്‍ പ്രൈം വീഡിയോ ഈ ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ നടത്തിയിരുന്നു. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, … Read more