കൈരളി അറേബ്യ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

Loham Malayalam Movie Scheduled in Kairali Arabia

മലയാളം ടെലിവിഷന്‍ ചാനലുകളിലെ സിനിമകളുടെ ലിസ്റ്റ് – കൈരളി അറേബ്യ മൂവി ഷെഡ്യൂള്‍ മോഹൻലാൽ , ആൻഡ്രിയ ജെർമിയ , സിദ്ദിഖ് , അജ്മൽ അമീർ , രൺജി പണിക്കർ, സുരേഷ് കൃഷ്ണ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലോഹം സിനിമ കൈരളി അറേബ്യ ചാനല്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു. കൈരളി-ഏഷ്യാനെറ്റ്‌ ചാനലുകള്‍ സംയുക്തമായി വാങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്ത് ആണ്. മുകേഷ്, തിലകൻ, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, മാമുക്കോയ ഒന്നിച്ച കൊമഡി … Read more

കാർത്തികദീപം മലയാളം പരമ്പര 13 ജൂലൈ മുതല്‍ ആരംഭിക്കുന്നു, സീ കേരളം ചാനലില്‍

Latest Malayalam TV Serial Karthikadeepam On Zee Keralam Channel

സ്നിഷയും വിവേക് ഗോപനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പുതിയ പരമ്പരയാണ് കാർത്തികദീപം ലോക്ക് ഡൗൺ കാലത്തെ അതിജീവിച്ചു സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര കാർത്തിക ദീപം ജൂലൈ 13, തിങ്കളാഴ്ച മുതൽ ആരംഭിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടിന് പരമ്പര സീ കേരളത്തിൽ സംപ്രേഷണം ചെയ്യും. മലയാളികളുടെ പ്രിയ താരങ്ങൾ അണിനിരക്കുന്ന പരമ്പരയിൽ സ്നിഷ ചന്ദ്രനും വിവേക് ഗോപനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിടവേളക്ക് ശേഷം മിനി സ്ക്രീനിലേക്ക് തിരികയെത്തുന്ന പ്രമുഖ … Read more

സൂര്യ ടിവി മൂവി ഷെഡ്യൂള്‍ – 13 ജൂലൈ മുതല്‍ 19 ജൂലൈ വരെ

Anuragi Movie Telecast on Surya TV

മലയാളം ടെലിവിഷന്‍ ചാനലുകളുടെ സിനിമ ലിസ്റ്റ് – സൂര്യ ടിവി സിനിമ ഷെഡ്യൂള്‍ മോഹൻലാൽ, സുരേഷ് ഗോപി, രമ്യ കൃഷ്ണൻ, ഉർവശി, സരിത, രോഹിണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഐവി ശശി സിനിമ അനുരാഗി 17 ജൂലൈ രാത്രി 9:30 മണിക്ക് സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. കെ മധുവി ചിത്രം ഒരു അഭിഭാഷകന്റെ കേസ് ഡയറി, മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമയും സൂര്യാ … Read more

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനം

Karthikadheepam title song sung by Nanchamma

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും https://www.facebook.com/keralatv/videos/725326554960356/ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം പുതുതായി അവതരിപ്പിക്കുന്ന കാര്‍ത്തികദീപം എന്ന പരമ്പരയുടെ ടൈറ്റില്‍ ഗാനം ആലപിച്ചാണ് 60കാരിയായ നഞ്ചമ്മ ടെലിവിഷന്‍ രംഗത്തേക്ക് ചുവടുവെച്ചിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോപീ സുന്ദറിന്റെ മിനി സ്‌ക്രീന്‍ അരങ്ങേറ്റവും നഞ്ചിയമ്മയും പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയും … Read more

സൂര്യാ മൂവിസ് ഷെഡ്യൂള്‍ – 13-19 ജൂലൈ വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

Movie Listing of Surya Movie Channel Next Week

മലയാളം മൂവി ചാനലുകളുടെ സമയക്രമം – സൂര്യാ മൂവിസ് ഷെഡ്യൂള്‍ 101 ചോദ്യങ്ങള്‍, ഇതു ഞങ്ങളുടെ ലോകം, അപ്പോത്തിക്കരി, കര്‍മ്മ , അച്ഛന്റെ ആണ്മക്കള്‍, കിഴക്കന്‍ പത്രോസ് , ചിരിക്കുടുക്ക എന്നീ സിനിമകളാണ് പ്രൈം സ്ലോട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, അടുത്തയാഴ്ച്ചത്തെ സൂര്യാ മൂവിസ് ഷെഡ്യൂള്‍ ഇവയാണ്. സമയം 13 ജൂലൈ 14 ജൂലൈ 15 ജൂലൈ 01:00 A.M മരുപ്പച്ച മയില്‍‌പ്പീലി (കാവ്യാ മാധവന്‍) താല 03:30 A.M തസ്കരവീരന്‍ (സത്യന്‍) വനദേവത മൊട്ട് 07:00 … Read more

ആദം ജോണ്‍ , കാപ്പാന്‍ , മഹേഷിന്റെ പ്രതികാരം – അമൃത ടിവി മൂവി ഷെഡ്യൂള്‍ അപ്ഡേറ്റ്

Adam Joan Movie on Amrita TV

ജൂലായ്‌ മാസത്തില്‍ അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ റിവൈസ് ചെയ്ത ലിസ്റ്റ് – ആദം ജോണ്‍ മഴവില്‍ മനോരമ , അമൃത ചാനലുകള്‍ പരസ്പരം സിനിമകള്‍ കൈമാറ്റം ചെയ്യപ്പെടുകയാണ്, തങ്ങളുടെ കൈവശമുള്ള 100 ചിത്രങ്ങള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യുമെന്നാണ് അറിയുന്നത്. മോഹന്‍ലാല്‍- സൂര്യ ടീമിന്‍റെ കാപ്പാന്‍, സലാം കശ്മീര്‍ , മഹേഷിന്റെ പ്രതികാരം എന്നിവയുള്‍പ്പെടുത്തിയ പുതുക്കിയ ഷെഡ്യൂള്‍ ചാനല്‍ പുറത്തിറക്കി. ഡേറ്റ് 8:00 A.M 1:30 P.M 4:00 P.M 6:45 P.M 13 ജൂലൈ … Read more

കസ്തൂരിമാന്‍ സീരിയലിനു താല്‍ക്കാലിക വിരാമം – ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഏഷ്യാനെറ്റ്‌ വരുത്തിയ മാറ്റങ്ങള്‍

കസ്തൂരിമാന്‍ സീരിയല്‍

സഞ്ജീവനി 6:30 മണിക്ക്, സീരിയല്‍ കസ്തൂരിമാന്‍ അവസാനിപ്പിച്ചു ഏഷ്യാനെറ്റ്‌ തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പില്‍ ലോക്ക് ഡൌണ്‍ മുന്‍നിര്‍ത്തി ഷെഡ്യൂളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്‌. കസ്തൂരിമാന്‍ സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു, പകരം സഞ്ജീവനി ആ സ്ലോട്ടില്‍ സംപ്രേക്ഷണം ചെയ്യും. കസ്തൂരിമാന്‍ സീസണ്‍ 2 ഉടന്‍ ആരംഭിക്കും എന്ന അറിയിപ്പാണ് ചാനല്‍ തരുന്നത്. പുതുതായി ആരംഭിച്ച അമ്മയറിയാതെ , കുടുംബ വിളക്ക് , വാനമ്പാടി എന്നിവ മാറ്റമില്ലാതെ തുടരും. ഏഷ്യാനെറ്റ്‌ സമയക്രമം സമയം തിങ്കള്‍ – 6th … Read more

കൈരളി ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

Ayogya Malayalam movie kairali tv

ചാനലുകളുടെ ദിവസേനയുള്ള ഫിലിം ടൈം – കൈരളി ടിവി സിനിമ ലിസ്റ്റ് രാവിലെ 6:30 മണിയുടെ സ്ലോട്ടില്‍ സിറ്റി പോലീസ് , വെള്ളാനകളുടെ നാട് , സുകൃതം , കളിയൂഞ്ഞാല്‍ , ചെങ്കോല്‍ , പട്ടണ പ്രവേശം, സെക്കന്റ്റ് ഷോ എന്നീ സിനിമകളാണ് കൈരളി ടിവി അടുത്തയാഴ്ച്ച ചാര്‍ട്ട് ചെയ്തിരിക്കുന്നത്. 06 ജൂലൈ സിറ്റി പോലീസ് 06.30 A.M ബെസ്റ്റ് ആക്ടര്‍ 09.00 A.M ശിവകാശി (ഡബ്ബ്) 12.00 Noon കാവലന്‍ (ഡബ്ബ്) 04.00 P.M പാസഞ്ചര്‍ … Read more

വീ ചാനല്‍ ഒരുക്കുന്ന സിനിമകള്‍ (06 ജൂലൈ മുതല്‍ 12 ജൂലൈ വരെ) – മൂവി ഷെഡ്യൂള്‍

We TV Movie Listing for July Second Week

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ദിവസേന സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ – കൈരളി വീ ചാനല്‍ ഡെന്നീസ്‌ ജോസഫ്‌ തിരക്കഥ ഒരുക്കിയ ജോഷി സംവിധാനം ചെയ്ത ത്രില്ലര്‍ സിനിമ ആയിരം കണ്ണുകൾ കൈരളി വീ ചാനലില്‍ 12 ജൂലൈ , ഞായര്‍ രാവിലെ 7:00 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. മമ്മൂട്ടി, രതീഷ്‌, ശോഭന, ജോസ് പ്രകാശ്, രാജലക്ഷ്മി എന്നിവരാണ്‌ അഭിനേതാക്കള്‍. തീയതി സിനിമ സമയം 06 ജൂലൈ ഒരു തരം രണ്ടു തരം മൂന്ന് തരം 7.00 AM … Read more

കൈരളി അറേബ്യ ടിവി സിനിമ ഷെഡ്യൂള്‍ – 06 ജൂലൈ മുതല്‍ 12 ജൂലൈ വരെ

Movie Listing of Kairali Arabia Channel July Second Week

കേരള ടെലിവിഷന്‍ ചാനലുകളുടെ ചലച്ചിത്ര സമയക്രമം – കൈരളി അറേബ്യ ടിവി മിഡില്‍ ഈസ്റ്റ്‌ മലയാളികള്‍ക്കായി മലയാളം കമ്മ്യൂണിക്കേഷന്‍സ് ആരംഭിച്ച ചാനലാണ്‌ അറേബ്യ ടിവി, ദിവസേന പുതിയതും പഴയതുമായ നിരവധി ചലച്ചിത്രങ്ങള്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നു.ഫാസില്‍ ഒരുക്കിയ മമ്മൂട്ടി ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് , പ്രിയദര്‍ശന്‍ ഒരുക്കിയ മോഹന്‍ലാല്‍ സിനിമ ഒപ്പം, ബാലു മഹേന്ദ്ര ഒരുക്കിയ മമ്മൂട്ടി സിനിമ യാത്ര, ദിലീപ് ചിത്രം കൊച്ചി രാജാവ് എന്നിവയാണ് അവയില്‍ പ്രധാനപ്പെട്ടവ. Movie List തീയതി സിനിമയുടെ … Read more

ഡിസ്നി ചലച്ചിത്രങ്ങളുമായി ഏഷ്യാനെറ്റ്‌ പ്ലസ് ചാനല്‍ – വൈകിട്ട് 3 മണിക്ക്

Disney Films on Asianet Plus Channel

ജൂലൈ 6 മുതൽ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ്‌ പ്ലസില്‍ ഡിസ്നി ചലച്ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് ചലച്ചിത്രങ്ങളുടെ തുടർക്കാഴ്ച്ചയൊരുക്കി ഏഷ്യാനെറ്റ് പ്ലസ് ചാനല്‍, ജൂലൈ 6 മുതൽ വൈകുന്നേരം 03.00 മണിക്ക് . അവതാര്‍ , അലാദിന്‍ , ക്യാപ്റ്റന്‍ മാര്‍വല്‍ , ഫൈണ്ടിംഗ് ഡോറി , ഇന്‍ഫിനിറ്റി വാര്‍ എന്നീ ഡിസ്നി ചലച്ചിത്രങ്ങള്‍ തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 03.00 മണിക്ക് ഏഷ്യാനെറ്റ് പ്ലസിൽ ആസ്വദിക്കാം. മലയാളം സബ് … Read more